Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
കിഡ്നി സ്റ്റോണ്‍ ഒരു സാധാരണ പ്രശ്നമാണെന്നു പറയാനാവില്ല. ചിലരില്‍ മാത്രമുണ്ടാകുന്നത ഒന്നാണ്.
കിഡ്നികളില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണം. നെഫ്രോലിത്തിയായിസ് അല്ലെങ്കില്‍ ന്യൂറോലിത്തിയാസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
കിഡ്നി സ്റ്റോണ്‍ ചെറിയ സൈസിലും വലുതായിട്ടുമെല്ലാം കാണപ്പെടാം. ചെറുത് കളയാന്‍ താരമത്യേന എളുപ്പവുമാണ്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ കിഡ്നി സ്റ്റോണ്‍ വരാറുണ്ട്. സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ,

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
മൂത്രമൊഴിയ്ക്കുമ്പോള്‍ അസ്വസ്ഥതയും അധികമായുള്ള മൂത്രശങ്കയും ഒരു ലക്ഷണമാണ്. ഇത് കിഡ്നി സ്റ്റോണ്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുമ്പോഴാണ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ധാരാളം വെള്ളം കുടിയ്ക്കണം.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
വയറ്റിലെ അസ്വസ്ഥത, പനിയും മനംപിരട്ടലും തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
കടുത്ത നിറത്തില്‍ തെളിഞ്ഞതല്ലാത്ത മൂത്രം സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണമാണ്.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
മറ്റു ലക്ഷണങ്ങള്‍ക്കൊപ്പം എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ കൂടിയനുഭവപ്പെടുകയാണെങ്കില് കിഡ്നി സ്റ്റോണാകാം കാരണം.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
നല്ല പനി കിഡ്നി സ്റ്റോണ്‍ ഉള്ളതിന്റെ ലക്ഷണവുമാകാം. മററു ലക്ഷണങ്ങള്‍ക്കൊപ്പം പനി കൂടിയുണ്ടെങ്കില്‍.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
സ്ത്രീകളില്‍ കടുത്ത വയറുവേദയും മങ്ങിയ മൂത്രവും ഒരുമിച്ചു വരികയാണെങ്കില്‍ വൃക്കയിലെ കല്ലാവാം കാരണം.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
വല്ലാതെ വിയര്‍ക്കുന്നതിന് പല കാരണങ്ങളുമുണ്ടെങ്കിലും കിഡ്നി സ്റ്റോണ്‍ ഒരു കാരണവുമാകം.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
യോനീഭാഗത്തു വേദന മറ്റൊരു ലക്ഷണമാണ്. സ്റ്റോണ്‍ മൂത്രസഞ്ചിയിലൂടെ നീങ്ങുന്നതാണ് കാരണം.

സ്ത്രീകളിലെ കിഡ്നി സ്റ്റോണ്‍ ലക്ഷണങ്ങള്‍
മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമാകാം.



Click it and Unblock the Notifications
