For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറ്റമിന്‍ സി കൂടുതലായാല്‍....

|

ശരീരത്തിനു വേണ്ട വിവിധ വൈറ്റമിനുകളില്‍ വൈറ്റമിന്‍ സി ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി നല്‍കുന്നതില്‍ പ്രധാനം.

സിട്രസ് പഴവര്‍ഗങ്ങള്‍, തക്കാളി എന്നിവയെല്ലാം വൈറ്റമിന്‍ സിയുടെ മുഖ്യ ഉറവിടങ്ങളാണ്.

എന്നാല്‍ എന്തും അധികമായാല്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നതു പോലെ വൈറ്റമിന്‍ സി അധികമാകുന്നതും ശരീരത്തിന് ദോഷങ്ങളുണ്ടാക്കും. കൈ കഴുകാതെ കഴിച്ചാല്‍ തടി കൂടും!!

വൈറ്റമിന്‍ സി അധികമായാല്‍ എന്തു സംഭവിയ്ക്കുമെന്നറിയൂ,

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി അധികമായാല്‍ ചെറിയ രീതിയിലെ വയറുവേദനയും തുടര്‍ന്നു മൂത്രത്തില്‍ രക്തവുമുണ്ടാകാം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

ചിലര്‍ക്ക് വൈറ്റമിന്‍ സി അധികമാകുന്നത് തലചുറ്റലുണ്ടാക്കിയേക്കാം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

യൂറനറി ട്രാക്റ്റില്‍ വേദനയും ചിലര്‍ക്ക് അനുഭവപ്പെട്ടേക്കാം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി അധികമാകുന്നത് ചിലരില്‍ ബാക്ക് പെയിന്‍ വരുത്തിയേക്കാം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വയറുവേദനയാണ് മറ്റൊരു പാര്‍ശ്വഫലം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി അധികമായാല്‍ ചിലര്‍ക്ക് തലവേദനയുമുണ്ടാകും.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വയറിളക്കമാണ് ചിലര്‍ക്കുണ്ടാവുക.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി അധികമായാലുള്ള ഒരു പ്രധാന ലക്ഷണമാണ് ഛര്‍ദി. ഇത് ഒരു സാധാരണ ലക്ഷണമാണെന്നു പറയാം.

വൈറ്റമിന്‍ സി കൂടുതലായാല്‍....

വൈറ്റമിന്‍ സി കൂടുതലായാല്‍....

നെഞ്ചെരിച്ചിലാണ് വൈറ്റമിന്‍ സി അധികമായാലുള്ള മറ്റൊരു പ്രശ്‌നം.

English summary

Is Overdose Of Vitamin C Dangerous

Are there any side effects of vitamin C? Well, health experts say that headaches and heart burn can also occur due to the overdose of vitamin C. Read on,
Story first published: Monday, August 31, 2015, 11:31 [IST]
X
Desktop Bottom Promotion