Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
തമാശ നല്‍കും ആരോഗ്യഗുണങ്ങള്‍
തമാശ പറയാനറിയില്ലെങ്കിലും കേള്‍ക്കാന്‍ താല്പര്യമില്ലാത്തവര് ചുരുങ്ങും. മനസു തുറന്നു ചിരിയ്ക്കാമെന്നതാണ് തമാശ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരുടെ ലക്ഷ്യവും. ഇവിടെയാണ് ഇന്റര്‍നാഷണല്‍ ജോക്ക് ഡെ പ്രാധാന്യവും.
തമാശ പറയുകയെന്നത് ഒരു കഴിവാണ്. ഇത് കേട്ട് ആസ്വദിയ്ക്കാനും ചിരിയ്ക്കാനും വേണം കഴിവ്.
നല്ല തമാശകള്‍ നമ്മെ ചിരിപ്പിയ്ക്കും. ചിരി നല്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതുഴി തമാശ ആരോഗ്യത്തിനു നല്ലതാണെന്നു പറയാം.

തമാശ കേട്ടു ചിരിയ്ക്കുമ്പോള്‍ സ്ട്രെസ് ഹോര്‍മോണ്‍ കുറയും. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. പല അസുഖങ്ങള്‍ക്കുമുള്ള മുഖ്യകാരണം സ്ട്രെസാണെന്നു മറക്കരുത്.
നല്ലൊരു ചിരി ഫിസിക്കല്‍, മെന്റല്‍ റിലീസാണെന്നു പറയും. ശാരീരികമായും മാനസികമായും റിലാക്സ് ആകും.
തമാശ കേട്ടു ചിരിയ്ക്കുമ്പോള്‍ നല്ലൊരു വ്യായാമം കൂടിയാണിത്. മസിലുകള്‍ക്കും ഡയഫ്രത്തിനുമുള്ള നല്ലൊരു വ്യായാമം. ചിരിക്കുമ്പോള്‍ വയറ്റിലെ മസിലുകള്‍ ഇളകും.

നെഗറ്റീവ് ഇമോഷണില്‍ നിന്നുള്ള മോചമാണ് ചിരി വഴി തമാശ നല്‍കുന്നത്. ദേഷ്യം, സങ്കടം, വെറുപ്പ് ഇവയൊക്കെ അലിഞ്ഞു പോകും. ചിരിയ്ക്കുന്ന ആ നിമിഷത്തേയ്ക്കെങ്കിലും.
തമാശ പറയുന്നവര്‍ക്കും ആസ്വദിയ്ക്കുന്നവര്ക്കും ചാലഞ്ചുകളെ നേരിടാനുള്ള കഴിവുണ്ട്.

സമൂഹവുമായി നല്ലൊരു ബന്ധത്തിനും ഇത് വഴിയൊരുക്കും. തമാശ പറയുന്നവരെ ഏവര്ക്കുമിഷ്ടമാണ്. ഇതു പറയുന്നതും കേള്‍ക്കുന്നതും ചിരിയ്ക്കുന്നതുമെല്ലാം മറ്റുള്ളവരുമായി നിങ്ങളെ കൂടുതല്‍ അടുപ്പിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
