Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുട്ട പഴയ മുട്ടയല്ല, ആളാകെ മാറിപ്പോയി
മുട്ടയെ എല്ലാവരും സ്നേഹിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും വെറുക്കപ്പെട്ടവനാണ് മുട്ട. കൊഴുപ്പിന്റെ കലവറയാണെന്നാണ് മുട്ട പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഈ സമീകൃതാഹാരത്തിന്റെ ഗുണം നാം അറിയാതെ പോകുന്നു.
മുട്ടയെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിധാരണയും അതു തന്നെ. എന്നാല്‍ മുട്ടയെക്കുറിച്ചുള്ള ഈ തെറ്റിധാരണകളെല്ലാം മാറ്റാന്‍ സമയമായി. കാരണം എന്താണെന്നറിയേണ്ടേ, വായിക്കൂ...

പ്രായമേറിയവര്‍ക്കും മുട്ട
പ്രായമേറിയവര്‍ക്കും മുട്ട ഉത്തമമാണ്. ആഴചയില്‍ കുറഞ്ഞത് മൂന്ന് മുട്ടയെങ്കിലും കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാവില്ലെന്നും ഇവര്‍ ഉറപ്പ് പറയുന്നു.

ആരോഗ്യവാനായ ഒരാള്‍ക്ക് 4 മുട്ട
ആരോഗ്യവാനായ ഒരാള്‍ക്ക് ഒരു ദിവസം നാലു മുട്ട വരെ കഴിക്കാം. എന്നാല്‍ മഞ്#ക്കരുവിനേക്കാള് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് വെള്ളക്കരുവിനാണ് എന്നതും ശ്രദ്ധിക്കണം.

പ്രോട്ടീനുകളുടെ കലവറ
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. എന്നാല്‍ പലര്‍ക്കും തെറ്റിധാരണ നിലനില്‍ക്കുന്നതിനാല്‍ പലരും മുട്ട ഉപയോഗിക്കാറില്ല. ഉയര്‍ന്ന നിലവാരമുള്ള മാംസ്യം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് മുട്ട.

കൃത്രിമമായതൊന്നും മുട്ടയിലില്ല
കൃത്രിമമായി ഒന്നും മുട്ടയിലില്ല എന്നതും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. മാംസ്.വും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് ആരോഗ്യത്തിന്റെ കലവറയായി മുട്ടയെ കണക്കാക്കാന്‍ കാരണം.

പ്രാതലിനും ഉച്ചഭക്ഷണത്തിനും
പ്രാതലിനും ഉച്ചഭക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാമെന്നതും മുട്ടയുടെ പ്രത്യേകതയാണ്. അതുകൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുെ ഉണ്ടാവില്ലെന്നതാണ് സത്യം.

മുട്ടയെന്നാല്‍ ഊര്‍ജ്ജം
ഊര്‍ജ്ജം കലവറയാണ് മുട്ട. പ്രാതലിന് മുട്ട കഴിച്ചാല്‍ അതുണ്ടാക്കുന്ന ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനില്‍ക്കുമെന്നതും പ്രത്യേകതയാണ്.

തടി കുറയ്ക്കാന്‍ മുട്ട
തടി കുറയ്ക്കാന്‍ മുട്ടയെന്നതും ഏറ്റവും വലിയ ഗുണമാണ്. കാരണം പലരും തടി കൂട്ടാന്‍ മുട്ടയ്ക്കു കഴിയും എന്ന തെറ്റിധാരണയിലാണ്.

കാഴ്ചശക്തിയെ സഹായിക്കും മുട്ട
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ മുട്ടയ്ക്ക് കഴിയും. മുട്ടയിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കാഴ്ചശക്തിയെ കാര്യമായി തന്നെ സഹായിക്കുന്നു.



Click it and Unblock the Notifications
