Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
പുകയ്ക്കുന്നതിനു മുന്‍പ് ഓര്‍ക്കൂ...
നമ്മുടെ ലോകത്ത് ആണ്-പെണ് ഭേദമില്ലാതെ എല്ലാവരും പുകച്ചു തള്ളുന്നതില്‍ വിദഗ്ധരാണ്. വിദ്യാസമ്പന്നരായ ആളുകള്‍ പോലും പുകവലിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലര്‍ക്കും പുകവലിയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ചില പുകവലി ധാരണകള്‍
എന്നാല്‍ ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞു വെച്ചാല്‍ അടുത്ത പുക എടുക്കുന്നതിനു മുന്‍പ് നിങ്ങളൊന്ന് ആലോചിക്കും. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്നു നോക്കാം. പുകവലി വരുത്തും രോഗങ്ങള്‍

രോഗബാധിതരുടെ എണ്ണം
സിഗരറ്റ് നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കാണ് ഇത്. ലോകത്തില്‍ 8.6 മില്ല്യണ്‍ ആളുകള്‍ പുകവലി മൂലമുള്ള രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ്.

നികുതിയിനത്തില്‍ നല്ലൊരു തുക
2013ല്‍ 25 ബില്ല്യണ്‍ ഡോളറാണ് പുകയിലയ്ക്ക നികുതിയായി അമേരിക്കന്‍ സര്‍ക്കാര്‍ ശേഖരിച്ചത്. എന്നാല്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിട്ടതാകട്ടെ 2 ശതമാനം മാത്രം.

നര കൂടുതലാക്കും
പുകയില ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് പ്രായാധിക്യംവും മുടി നരച്ചിലിനും കാരണമാകും.

നവജാത ശിശുക്കളുടെ മരണം
1000ത്തിലധികം നവജാത ശിശുക്കളാണ് മറ്റുള്ളവരുടെ പുകയില ഉപയോഗം മൂലം ഗര്‍ഭത്തില്‍ വെച്ചു തന്നെ മരണപ്പെടുന്നത്.

കുട്ടികള്‍ ബലിയാടുകള്‍
വലിയവരെ അപേക്ഷിച്ച് കുട്ടികള്‍ക്കാണ് പുകവലി കൊണ്ടുള്ള ദോഷം കൂടുതല്‍ അനുഭവിക്കേണ്ടി വരിക. ഇത് കുട്ടികളില്‍ ആസ്തമയും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും വഴിവെയ്ക്കും.

സമൂഹത്തെ നശിപ്പിക്കും
പുകവലിക്കുന്നവരെ മാത്രമല്ല സമൂഹത്തെ നശിപ്പിക്കാനുള്ള കഴിവ് സിഗരറ്റിനുണ്ട്. 50000 ആളുകളാണ് ഇതുമൂലം എല്ലാ വര്‍ഷവും മരിക്കുന്നത്.

ദിവസവും ഒന്ന്
ദിവസവും നടക്കുന്ന 5 മരണങ്ങളില്‍ ഒന്ന് പുകവലി മൂലമുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഹൃദയാഘാത സാധ്യത കൂടുതല്‍
ഹൃദയാഘാത സാധ്യത പുകവലിക്കുന്നവരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് ഇരട്ടിയാണ് എന്നതും മറ്റൊരു സത്യം.

1000 പേര്‍ദിവസവും
1000 പേര് ഓരോ ദിവസവും ഈ ദു:ശ്ശീലത്തോട് അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്താണ് ലോകാരോഗ്യ സംഘടന പുറത്തു വിടുന്ന കണക്കുകള്‍.

എന്നാലും ചിലര്‍
ചിലര്‍ക്കെങ്കിലും ഈ ദു:ശ്ശീലത്തില്‍ നിന്നും പുറത്തു വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുള്ളവരാണ്. 69ശതമാനം ആളുകളും പുകവലി ഉപേക്ഷിച്ചു കഴിഞ്ഞു.

ക്യാന്‍സര്‍ തടയും
30 ശതമാനം ആളുകളും പുകവലി നിര്‍ത്തിയതു കാരണം ക്യാന്‍സറില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.



Click it and Unblock the Notifications