Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുകവലി ശരീരത്തിനു നല്കുന്നതെന്ത്?
പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്, എന്നാല്‍ പലരും ഇതൊരു പരസ്യവാചകം മാത്രമാക്കിയെടുത്തിട്ടുണ്ട്. പുകവലി നിര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പെട്ടെന്ന് പുകവലി നിര്‍ത്തിയാല്‍ നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് നിങ്ങള്‍ക്കറിയാമോ?
ഭക്ഷണം കഴിച്ചാല്‍ പുകവലി കുറയും
പലപ്പോഴും ശരീരത്തിന്റെ ഭാഗത്തു നിന്നും വളരെ അനാരോഗ്യകരമായ പ്രതികരണമാണ് പുകവലി നിര്‍ത്തുന്നതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും പതുക്കെ സമയമെടുത്ത് പുകവലി നിര്‍ത്തുന്നതിലൂടെ എന്തൊക്കെ മാറ്റം ശരീരത്തിനുണ്ടാകും എന്നു നോക്കാം.

ഹൃദയസ്പന്ദനം താഴുന്നു
പുകവലി പെട്ടെന്ന് നിര്ത്തിയാലുള്ള ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണിത്. നമ്മുടെ ഹൃദയ സ്പന്ദന നിരക്ക് വളരെയധികം താഴുന്നു. ഇത് പലപ്പോഴും മറ്റു ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

കാര്‍ബണ്‍ മോണോക്സൈഡ് ലെവലാവും
എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പുകവലി നിര്‍ത്തുന്നതു കൊണ്ട് ഗുണമാണ് ഉണ്ടാവുക. ഇത് രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ ലെവല്‍ കൃത്യമാക്കുന്നു.

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
മൂന്നു മാസം കൊണ്ടാണ് നമ്മള് പുകവലി നിര്‍ത്തുന്നതെങ്കില്‍ ഇത് ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. മാത്രമല്ല ശ്വാസകോശ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്നു.

ശ്വാസ തടസ്സം ഇല്ലാതാക്കുന്നു
ഒമ്പത് മാസത്തിനു ശേഷമുള്ള പുകവലിയില്‍ നിന്നും മോചനം നേടുന്നവരാണെങ്കില്‍ അവരുടെ ശ്വസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകുന്നു മാത്രമല്ല പുകവലിക്കാരില്‍ കണ്ടു വരുന്ന ചുമയും മറ്റു പ്രശ്നങ്ങളും ഇല്ലാതാവുന്നു.

ഒരു വര്‍ഷത്തിനു ശേഷം
ഒരു വര്‍ഷത്തിനു ശേഷം പുകവലിയില്‍ നിന്നും പിന്വാങ്ങുന്നവര്ക്ക് ഹൃദയാഘാത സാധ്യത മറ്റുള്ളവരെ പുകവലിക്കാരെ അപേക്ഷിച്ച് കുറവായിരിക്കും.

പത്ത് വര്‍ഷത്തിനു ശേഷം
നീണ്ട ഇടവേളയ്ക്കു ശേഷം പുകവലി നിര്‍ത്തുന്നവരില്‍ ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത കുറവായിരിക്കും. ഇത്തരക്കാരില്‍ മറ്റുള്ള പുകവലിക്കാരെ അപേക്ഷിച്ച് ശ്വാസകോശാര്‍ബുദ സാധ്യത വളരെ കുറവായിരിക്കും.

15 വര്‍ഷത്തിനു ശേഷം
പതിനഞ്ച് വര്‍ഷത്തിനു ശേഷം പുകവലിയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ള പുകവലിക്കാരെ അപേക്ഷിച്ച് തൊണ്ടയിലും വായിലുമുണ്ടാകുന്ന ക്യാന്‍സറിന്റെ സാധ്യത കുറവായിരിക്കും.



Click it and Unblock the Notifications
