Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
മനുഷ്യശരീരത്തിന്റെ വലിയൊരു പങ്ക് വെള്ളമാണ്. ഭക്ഷണത്തിനൊപ്പമോ അതിനേക്കാളോ പ്രാധാന്യമുള്ള ഒന്ന്. വെള്ളം കുറയുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
വെള്ളത്തിന് മരുന്നിന്റെ ഗുണവും ചെയ്യാനാകും. ഇതിനായി കൃത്യമായ രീതിയില്‍ ഇതുപയോഗിയ്ക്കണമെന്നു മാത്രം.
വെളളം മരുന്നായി ഏതു തരത്തിലാണ് ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ,

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
രാവിലെ ഉണര്ന്നെഴുന്നേറ്റ്് 600എംഎല് വെള്ളം കുടിയ്ക്കുക. അതും പല്ലു തേയ്ക്കുന്നതിനു മുന്‍പ്. വായില്‍ വെള്ളമൊഴിച്ചു കഴുകാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
ഇതിനു ശേഷം അടുത്ത ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ അരുത്. ബ്രഷ് ചെയ്യാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
ലഘുവായ ആരോഗ്യകരമായ പ്രാതല്‍ ഇതിനു ശേഷം കഴിയ്ക്കാം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
പിന്നെ രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്, കുടിയ്ക്കരുത്.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
കിടക്കുന്നതിനു മുന്‍പ് റിലാക്സ് ചെയ്യണം.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
ഇത് തുടര്‍ച്ചയായി ഒരു മാസം ചെയ്യുന്നത് പ്രമേഹം, മലബന്ധം, ഗ്യാസ് പ്രശ്നങ്ങള്‍, ഹൈബിപി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗം കൂടിയാണെന്നോര്‍ക്കുക.



Click it and Unblock the Notifications
