For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തമയ്ക്ക് തേന്‍ പരിഹാരം

|

ആസ്തമ അഥവാ ബ്രോങ്കൈറ്റിസ് പലരേയും അലട്ടുന്ന രോഗമാണ്. ശ്വസനസംബന്ധമായ ഈ പ്രശ്‌നം ചിലര്‍ക്ക് നിസാര പ്രശ്‌നങ്ങളാണ് ഉണ്ടാക്കുകയെങ്കില്‍ മറ്റു ചിലര്‍ക്ക് ഗുരുതരമ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്.

ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചിലുണ്ടാകുന്ന തടസം തുടങ്ങിയവയെല്ലാം ആസ്തമയുടെ ലക്ഷണങ്ങളാണ്. അലര്‍ജി, വായുമലിനീകരണം, ശ്വാസകോശത്തെ ബാധിയ്ക്കുന്ന അണുബാധ, കാലാവസ്ഥ, ചിലതരം മരുന്നുകള്‍ തുടങ്ങിയവെല്ലാം ആസ്തമയ്ക്കു കാരണമാകാറുണ്ട്.

ആസ്തമയ്ക്കു പല പരിഹാരങ്ങളുമുണ്ട്. ഇവയിലൊന്നാണ് തേന്‍. തേന്‍ വിവിധ ഘടകങ്ങളുമായി കലര്‍ത്തി ഉപയോഗിയ്ക്കുന്നത് ആസ്തമയ്ക്കു നല്ലൊരു പരിഹാരമാണ്.

തേന്‍ കൊണ്ട് ഏതെല്ലാം വിധത്തില്‍ ആസ്തമയ്ക്കുള്ള പരിഹാരം കണ്ടെത്താമെന്നു നോക്കൂ,

ആസ്തമയ്ക്ക് തേന്‍ പരിഹാരം

ആസ്തമയ്ക്ക് തേന്‍ പരിഹാരം

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം

ആസ്തമയ്ക്ക് തേന്‍ പരിഹാരം

പാവയ്ക്കാ ജ്യൂസില്‍ തേന്‍, തുളസിനീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം

ആസ്തമയ്ക്ക് തേന്‍ പരിഹാരം

അരക്കപ്പ് സവാള ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുളള് കുരുമുളകുപൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം

ആസ്തമയ്ക്ക് തേന്‍ പരിഹാരം

അര ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 3 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കിടക്കുന്നതിനു മുന്‍പു കുടിയ്ക്കുന്നത് ആസ്തമയില്‍ നിന്നും ശമനം നേടാന്‍ സഹായിക്കും

Read more about: asthma ആസ്തമ
English summary

How To Use Honey To Treat Asthma

In this article, we at Boldsky will share with you some ways on how to use honey to treat asthma. Read on to more about it,
X
Desktop Bottom Promotion