Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആസ്തമയ്ക്ക് തേന്‍ പരിഹാരം
ആസ്തമ അഥവാ ബ്രോങ്കൈറ്റിസ് പലരേയും അലട്ടുന്ന രോഗമാണ്. ശ്വസനസംബന്ധമായ ഈ പ്രശ്നം ചിലര്‍ക്ക് നിസാര പ്രശ്നങ്ങളാണ് ഉണ്ടാക്കുകയെങ്കില്‍ മറ്റു ചിലര്‍ക്ക് ഗുരുതരമ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചിലുണ്ടാകുന്ന തടസം തുടങ്ങിയവയെല്ലാം ആസ്തമയുടെ ലക്ഷണങ്ങളാണ്. അലര്‍ജി, വായുമലിനീകരണം, ശ്വാസകോശത്തെ ബാധിയ്ക്കുന്ന അണുബാധ, കാലാവസ്ഥ, ചിലതരം മരുന്നുകള്‍ തുടങ്ങിയവെല്ലാം ആസ്തമയ്ക്കു കാരണമാകാറുണ്ട്.
ആസ്തമയ്ക്കു പല പരിഹാരങ്ങളുമുണ്ട്. ഇവയിലൊന്നാണ് തേന്‍. തേന്‍ വിവിധ ഘടകങ്ങളുമായി കലര്‍ത്തി ഉപയോഗിയ്ക്കുന്നത് ആസ്തമയ്ക്കു നല്ലൊരു പരിഹാരമാണ്.
തേന്‍ കൊണ്ട് ഏതെല്ലാം വിധത്തില്‍ ആസ്തമയ്ക്കുള്ള പരിഹാരം കണ്ടെത്താമെന്നു നോക്കൂ,

ആസ്തമയ്ക്ക് തേന്‍ പരിഹാരം
ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം
പാവയ്ക്കാ ജ്യൂസില്‍ തേന്‍, തുളസിനീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം
അരക്കപ്പ് സവാള ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു നുളള് കുരുമുളകുപൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ആസ്തമയ്ക്ക് തേന്‍ പരിഹാരം
അര ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 3 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കിടക്കുന്നതിനു മുന്‍പു കുടിയ്ക്കുന്നത് ആസ്തമയില്‍ നിന്നും ശമനം നേടാന്‍ സഹായിക്കും



Click it and Unblock the Notifications
