For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

|

വെളുത്തുള്ളി ഭക്ഷണത്തിനു രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറെ നല്ലതാണ്.

സാധാരണ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാവുന്ന ഒന്നാണ് കോള്‍ഡ്. വെളുത്തുള്ളി ഉപയോഗിച്ച് കോള്‍ഡിന് പരിഹാരം കാണാം. ഉപ്പ് ആളത്ര നിസ്സാരക്കാരനല്ല...

ഏതെല്ലാം വിധത്തിലാണ് കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി സഹായകമാകുന്നതെന്നു നോക്കൂ,

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

കോള്‍ഡുള്ളപ്പോള്‍ ദിവസവും മൂന്നാനാലു വെളുത്തുള്ളി അല്ലികള്‍ പല സമയത്തായി കഴിയ്ക്കാം. ദിവസവും ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കോള്‍ഡും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളും തടയാന്‍ സഹായകമാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് കോള്‍ഡകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി അരിഞ്ഞ് ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇത് കോള്‍ഡകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി അരിഞ്ഞത് ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

ഗാര്‍ലിക് ടീ കുടിയ്ക്കുന്നതും കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി, തക്കാളി എന്നിവ മിക്‌സിയിലടിച്ച് ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ

ഗാര്‍ലിക് സൂപ്പ് കോള്‍ഡ് മാറാനുള്ള മറ്റൊരു നല്ല വഴിയാണ്.

Read more about: cold കോള്‍ഡ്
English summary

How To Use Garlic To Ease Cold

In this article, we at Boldsky will be sharing with you some of the ways you can follow to use garlic.
Story first published: Wednesday, December 9, 2015, 14:50 [IST]
X
Desktop Bottom Promotion