Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
വെളുത്തുള്ളി ഭക്ഷണത്തിനു രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണം നല്കുന്ന ഒന്നാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏറെ നല്ലതാണ്.
സാധാരണ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാവുന്ന ഒന്നാണ് കോള്‍ഡ്. വെളുത്തുള്ളി ഉപയോഗിച്ച് കോള്‍ഡിന് പരിഹാരം കാണാം. ഉപ്പ് ആളത്ര നിസ്സാരക്കാരനല്ല...
ഏതെല്ലാം വിധത്തിലാണ് കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി സഹായകമാകുന്നതെന്നു നോക്കൂ,

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
കോള്‍ഡുള്ളപ്പോള്‍ ദിവസവും മൂന്നാനാലു വെളുത്തുള്ളി അല്ലികള്‍ പല സമയത്തായി കഴിയ്ക്കാം. ദിവസവും ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കോള്‍ഡും അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും തടയാന്‍ സഹായകമാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് കോള്‍ഡകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
വെളുത്തുള്ളി അരിഞ്ഞ് ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഇത് കോള്‍ഡകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
വെളുത്തുള്ളി അരിഞ്ഞത് ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
ഗാര്‍ലിക് ടീ കുടിയ്ക്കുന്നതും കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
വെളുത്തുള്ളി, തക്കാളി എന്നിവ മിക്സിയിലടിച്ച് ഇതില്‍ അല്പം ഉപ്പു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി വഴി കോള്‍ഡ് തടയൂ
ഗാര്‍ലിക് സൂപ്പ് കോള്‍ഡ് മാറാനുള്ള മറ്റൊരു നല്ല വഴിയാണ്.



Click it and Unblock the Notifications
