Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
വയറിളക്കം എളുപ്പം തടയാം..
ഭക്ഷണക്രമങ്ങള് തെറ്റുമ്പോള് വയറിളക്കം വരാം. വയറിളക്കം ദഹനപ്രക്രിയ താളം തെറ്റുമ്പോള് മാത്രം വരുന്ന പ്രശ്നമല്ല. നിങ്ങളുടെ വൃത്തിഹീനമായ ചുറ്റുപാടും പ്രവൃത്തികളും ഇത്തരം പ്രശ്നങ്ങള് ഉണ്ടാക്കാം. ബാക്ടീരിയയാണ് പ്രധാനമായും ഇത്തരം രോഗം ഉണ്ടാക്കുന്നത്. വയറിളക്കവും വയറുകടിയുമുണ്ട്.
കുഞ്ഞുങ്ങളുടെ മലബന്ധം ഒഴിവാക്കാം
വയറിളക്കത്തിനു അമീബയാണ് കാരണമാകുന്നതെങ്കില് വയറുകടിക്ക് കാരണമാകുന്നത് ഷിജെല്ലാം ബാക്ടീരിയകളും അമീബയുമാണ്. വയറിളക്കത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും വായിച്ചറിയൂ...

ലക്ഷണങ്ങള്
വെള്ളംപോലെ മലം പുറത്തേക്ക് പോകുന്നതാണ് പ്രധാന ലക്ഷണം.

ലക്ഷണങ്ങള്
ഛര്ദ്ദി, പനി എന്നിവയും വയറിളക്കത്തിന്റെയും വയറുകടിയുടെയും ലക്ഷണമാണ്.

ലക്ഷണങ്ങള്
വയറുവേദനയും, വിശപ്പില്ലായ്മയും വയറിളക്കത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്
ദാഹം കൂടുക, മൂത്രം കുറയുക, നാവ് വരളുക, രക്തസമ്മര്ദ്ദം കുറയുക എന്നിവയൊക്കെ ഉണ്ടാകുമ്പോള് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വയറുകടി ലക്ഷണങ്ങള്
വയറുകടിക്കു വെള്ളം പോലെ വയറിളകും. മലത്തില് രക്തവും കഫവും കാണാം.

ഗൃഹവൈദ്യങ്ങള്
വയറിളക്കം വന്നാല് ധാരാളം വെള്ളം കുടിക്കുക. ഒ ആര് എസ് ലായനി നല്കുന്നതും നല്ലതാണ്.

ഗൃഹവൈദ്യങ്ങള്
ശരീരത്തില് നിന്നും നഷ്ടമാകുന്ന ലവണങ്ങളും പഞ്ചസാരയും പുനഃസ്ഥാപിപ്പിക്കാന് ഒരു നുള്ള് ഉപ്പ് ചേര്ത്ത് കഞ്ഞിവെള്ളം കുടിക്കുക.

ഗൃഹവൈദ്യങ്ങള്
തിളപ്പിച്ചാറ്റിയ വെള്ളത്തില് പഞ്ചസാരയോ ഉപ്പോ ചേര്ത്ത് കുടിക്കാം.

ഗൃഹവൈദ്യങ്ങള്
ഇളനീര് കുടിക്കുന്നതും, ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം വയറിളക്കം തടയും.

രോഗം വരാതെ നോക്കാം
പഴകിയതും തുറന്നുവച്ചിരിക്കുന്നതുമായ ആഹാരം കഴിക്കരുത്.

രോഗം വരാതെ നോക്കാം
പഴങ്ങള് നന്നായി വൃത്തിയാക്കിയതിനുശേഷം കഴിക്കുക. ലപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ഗൃഹവൈദ്യങ്ങള്
ഒ ആര് എസ് ലായനി നല്ലൊരു പ്രതിവിധിയാണ്. ഇത് നിങ്ങള്ക്ക് വീട്ടില് നിന്ന് എളുപ്പം തയ്യാറാക്കാം. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തില് രണ്ട് ടീസ്പൂണ് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കുക. ഇത് വയറിളക്കം വരുമ്പോള് കുടിക്കാം.



Click it and Unblock the Notifications
