Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
മൈഗ്രേന് പരിഹാരം ഉപ്പ്
ജോലിക്കാരയ ആളുകളെ നിരന്തരം ശല്യം ചെയ്യുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മൈഗ്രേന് അഥവ ചെന്നകുത്ത് എന്ന് അറിയപ്പെടുന്ന അസഹനീയമായ തലവേദന. വിവിധ കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകാം.
എല്ലാവര്ക്കും സാധാരണ തലവേദന ഉണ്ടാകുമെങ്കിലും, ചില സമയങ്ങളില്‍ അസഹനീയമായി മാറും ഇത്. സാധാരണ വേദന സംഹാരികളിലൂടെ ഇതിന് പരിഹാരം കാണാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
ചെന്നികുത്തിന് ഉടന്‍ പരിഹാരം നല്കാന് സഹായിക്കുന്ന മികച്ച പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നല്കാന് വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ഉപ്പ് തന്നെയാണ് ചെന്നികുത്തിനും പരിഹാരം നല്‍കുന്നത്.

ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളമോ നാരങ്ങ നീരോ എടുത്ത് നന്നായി ഉപ്പ് ചേര്‍ത്ത് കുടിക്കുക. തലവേദന കുറയാന്‍ ഇത് വളരെ നല്ലതാണ്. സാധാരണ രീതിയില്‍ ഉപ്പ് കഴിക്കാന്‍ നിര്‍ദ്ദേശിക്കാറില്ല എന്നാല്‍ തലവേദന ഉള്ളപ്പോള്‍ ഇത് വളരെ നല്ലതാണ്. ഒരു നാരങ്ങ പകുതി മുറിച്ച് നെറ്റിയില്‍ തേയ്ക്കുന്നതും തലവേദന കുറയാന്‍ സഹായിക്കും.
ചെന്നികുത്തിന് ഉപ്പ് പരിഹാരം നല്‍കുന്നത് എങ്ങനെ?
സോഡിയത്തിന്റെ ആഭാവം മൂലമാണ് ചെന്നികുത്ത് ഉണ്ടാകുന്നത് എന്നതിനാലാണ് ഇതിന് പരിഹാരം നല്കാന് ഉപ്പ് സഹായകരമാകുമെന്ന് പറയുന്നത്.
പൊതുവെ ഹിമാലയന്‍ കല്ലുപ്പാണ് ഉപയോഗിക്കുന്നത്. ഇത് വളരെ മികച്ചതാണന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വേദനയുടെ തീവ്രത കുറയ്ക്കാന്‍ ഉപ്പ് സഹായിക്കും.കൂടാതെ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം സന്തുലിതമാക്കി രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപെടുത്തുകയും ഊര്‍ജ നിലമെച്ചപ്പെടുത്തുകയും ചെയ്യും.
ഇതിന് പുറമെ ശരീരത്തിലെ ആല്ക്കലൈനിന്റെയും ഇലക്ട്രൊളൈറ്റിന്റെയും സാന്നിദ്ധ്യം ഉയര്‍ത്തി ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാനും ഉപ്പ് സഹായിക്കും. എച്ച്ഐവി പൊസറ്റീവ് ലക്ഷണങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
