Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
പരിഭ്രമവും വിറയലും മാറ്റാം..
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമ്പോഴാണ് ധൈര്യമില്ലാത്ത അവസ്ഥയും വിറയലുമൊക്കെ ഉണ്ടാകുന്നത്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തലോച്ചോറിന് നിയന്ത്രിച്ചുനിര്‍ത്താന്‍ പറ്റാതെ വരുന്നു. ശരീരികമായി പലരും ഇത്തരം പല രോഗങ്ങളും നേരിടുന്നവരാണ്. ചില വികാരങ്ങള്‍ ശരീരത്തെ മുഴുവനായും ബാധിക്കും. സ്നേഹം, കോപം,വെറുപ്പ്, ഭയം, മറ്റ് ഭീകരമായ വികാരങ്ങള്‍ ഇവയൊക്കെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാതെവരും.
നിങ്ങള്‍ക്ക് സൈനസൈറ്റിസ് രോഗമുണ്ടോ..?
പല കാര്യങ്ങള്‍ ചെയ്യുമ്പോഴും ധൈര്യമില്ലാത്ത മനസ്സായിരിക്കും. ഇത് മാത്രം മതി ഒരാളെ തകര്‍ത്തു കളയാന്‍. ചില വഴികളിലൂടെ ഇത്തരം വിറയലുകളും പരിഭ്രമവും മാറ്റിയെടുക്കാം.

ഓറഞ്ച് മണപ്പിക്കാം
ഓറഞ്ചിന്റെ മണം ശ്വസിക്കുന്നത് നല്ലൊരു ആശ്വാസമായിരിക്കും. ഓറഞ്ചിന്റെ നീര് ഒഴിച്ച് വെള്ളം തിളപ്പിച്ച് ആവിപിടിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ഇത്തരം അവസ്ഥകള്‍ മാറ്റി സാന്ത്വനിപ്പിക്കും.

ബദാം കഴിക്കാം
നാഡീക്ഷോഭത്തെ പിടിച്ചുനിര്‍ത്താന്‍ ബദാം കഴിക്കാം. ബദാം രാത്രി കുതിര്‍ത്തുവച്ച് രാവിലെ എടുത്ത് പേസ്റ്റാക്കി ചൂടുവെള്ളത്തോടൊപ്പം കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ തലച്ചോറിനെ റിലാക്സാക്കിവെക്കും.

തേന്‍ ഒഴിച്ച ചായ
നാഡികളുടെ വിറയല്‍ മാറ്റാന്‍ ഒരു കപ്പ് തേന്‍ ചായ കുടിക്കാം.

ചൂടുവെള്ളത്തില്‍ കുളി
ചെറുചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകള്‍ മാറ്റി ആശ്വാസം പകരും. കുളിക്കുന്ന വെള്ളത്തില്‍ ഇഞ്ചിയോ, ബേക്കിങ് സോഡയോ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ വിറയലുകളെല്ലാം മാറ്റിതരും.

ജാതിക്ക ചേര്‍ത്ത് ഓറഞ്ച് ജ്യൂസ്
ജാതിക്ക പേസ്റ്റും തേനും ചേര്‍ത്ത് ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാം. വിറയലിനും പരിഭ്രമത്തിനും മികച്ച പരിഹാരമാണിത്.

പ്രിമ്രോസ് ഓയില്‍
പ്രിമ്രോസ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഗുണകരമായിരിക്കും.നാഡീവ്യൂഹത്തെ റിലാക്സാക്കിവെക്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
