Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ലൈംഗികതാല്പര്യത്തിന് ഒറ്റമൂലികള്‍..
ലൈംഗിക താല്പര്യം ഇല്ലാതായാല്‍ സ്നേഹ ബന്ധങ്ങള്‍ തകര്‍ന്നടിയാം. പല കാര്യങ്ങളും ലൈംഗികതാല്പര്യത്തെ ഇല്ലാതാക്കുന്നുണ്ട്. ലൈംഗികതയും സൗന്ദര്യവും പോകാതെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഉദ്ധാരണശേഷി കൂട്ടാനും ശീഘ്രസ്ഖലനം നിയന്ത്രിക്കാനും മോഹം കൂട്ടാനുമെല്ലാം നിരവധി ഔഷധയോഗങ്ങളും പച്ചിലക്കൂട്ടുകളും ഉണ്ട്.
ലൈംഗികതാല്പര്യത്തിന് ഒറ്റമൂലികള്‍..
ശരീരസംയോഗത്തെ ആഹ്ലാദപ്രദവും ആനന്ദപൂര്ണവുമായി ഒന്നാക്കാന്‍ കഴിയണം. ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ പറഞ്ഞുതരാം..

ലൈംഗികതാല്പര്യത്തിന്
ഏത്തപ്പഴം നെയ്യില്‍ വരട്ടി കഴിച്ചാല്‍ ലൈംഗികതാല്പര്യം വര്‍ദ്ധിക്കും.

ലൈംഗികതാല്പര്യത്തിന്
ചെറുപയര്‍, കടല, ഗോതമ്പ് എന്നിവ ആട്ടിന്‍പാലില്‍ ഇട്ട് വേവിച്ച് തണുപ്പിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിക്കാം.

ലൈംഗികതാല്പര്യത്തിന്
ഉഴുന്ന് പരിപ്പ് പാലിലിട്ട് വേവിച്ച് പഞ്ചസാര ചേര്‍ത്ത് കവിക്കുന്നതും ഇരട്ടി ഫലം ലഭിക്കും.

ലൈംഗികതാല്പര്യത്തിന്
പൂവമ്പഴവും പാലും ദിവസേന കഴിക്കുന്നതും മോഹം വര്‍ദ്ധിപ്പിക്കും.

ലൈംഗികതാല്പര്യത്തിന്
തേനും വേവിച്ച മുട്ടയും ജാതിക്കയും ചേര്‍ത്ത് കഴിച്ചാല്‍ ലൈംഗികതാല്പര്യം വര്‍ദ്ധിക്കും.

ലൈംഗികതാല്പര്യത്തിന്
വെറ്റിലയും ജാതിക്കയും കൂട്ടി കഴിക്കാം.

ലൈംഗികതാല്പര്യത്തിന്
ഇരട്ടിമധുരം പൊടിച്ചത് നെയ്യും തേനും പാലുമായി ചേര്‍ത്ത് കഴിക്കുക.

ലൈംഗികതാല്പര്യത്തിന്
ബീഫ് സൂപ്പ് കുടിക്കുന്നതും ഗുണം ചെയ്യും.

ലൈംഗികതാല്പര്യത്തിന്
ബദാം പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം എടുത്ത് അരച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് എന്നും കഴിക്കുക.

ലൈംഗികതാല്പര്യത്തിന്
ചക്കക്കുരു തോരന്‍ വെച്ച് പതിവായി കഴിക്കുന്നത് ലൈംഗികബലക്ഷതം മാറാന്‍ സഹായിക്കും.

ലൈംഗികതാല്പര്യത്തിന്
ഓരോ അമ്പഴങ്ങ അത്താഴശേഷം കഴിക്കുന്നതും നല്ലതാണ്.

ലൈംഗികതാല്പര്യത്തിന്
തക്കാളി, വാഴച്ചുണ്ട് എന്നിവ തോരന്‍ വച്ച് ദിവസവും കഴിക്കുക. ഇതും ലൈംഗികബലക്ഷയം പരിഹരിക്കാന്‍ സഹായിക്കും.

ലൈംഗികതാല്പര്യത്തിന്
മുരിങ്ങയുടെ മൂത്തകുരു അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.

വൃഷ്ണവീക്കം നീക്കാന്‍
ജീരകം അരച്ച് ചെറുചൂടോടെ പുരട്ടുക.

വൃഷ്ണവീക്കം നീക്കാന്‍
വെറ്റില ഇലയില്‍ എണ്ണ പുരട്ടി ചെറുതായി ചൂടുപിടിപ്പിക്കുക.



Click it and Unblock the Notifications
