Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
നമ്മുടെ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പല ശാരീരിക ധര്‍മങ്ങളേയും സ്വഭാവങ്ങളേയുമെല്ലാം സ്വാധീനിയ്ക്കുന്നത് ഹോര്‍മോണുകളാണ്.
ഒരാളുടെ ലൈംഗികജീവിതത്തെ സ്വാധീനിയ്ക്കുന്നതിലും ഹോര്‍മോണുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. സെക്സ് ഹോര്‍മോണുകള്‍ എന്നൊരു പദം തന്നെ നിലവിലുണ്ട്.
സെക്സ് ഹോര്‍മോണുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
കിടക്കും മുന്‍പ് മഞ്ഞളിട്ട ഒരു ഗ്ലാസ് പാല് കുടിയ്ക്കുന്നത് നല്ലതാണ്. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി എന്നിവ ഒരു കപ്പ് പാലില്‍ കലക്കി കുടിയ്ക്കാം. പിന്നീട് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
രാത്രി കിടക്കും മുന്‍പ് ചൂടുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. തണുപ്പുള്ള ഭക്ഷണങ്ങളും വേവിയ്ക്കാത്തവയും രാത്രി ഒഴിവാക്കുക. ഇവ പകല്‍ സമയത്തു കഴിയ്ക്കുക. കാരണം രാത്രിയില്‍ ഇത് ദഹിയ്ക്കാന്‍ കൂടുതല്‍ പ്രയാസമാണ്.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇവ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്കും. സ്ട്രെസ് ഹോര്‍മോണ്‍ ലൈംഗികശേഷിയേയും സെക്സ് ഹോര്‍മോണുകളേയും ബാധിയ്ക്കും.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ നീക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികശേഷിയ്ക്ക് ഇത് ഏറെ പ്രധാനമാണ്.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
സ്ത്രീകള്‍ ഈസ്ട്രജന് സമ്പുഷ്ടമായ ഒലീവ്, പീസ്, ഫഌക്സ് സീഡ്സ്, വെളുത്തുള്ളി, എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിവ കഴിയ്ക്കണം. സ്ത്രീകളിലെ ലൈംഗികതാല്പര്യങ്ങളില് ഈസ്ട്രജന് പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
നല്ല ഹോര്‍മോണ്‍ ബാലന്‍സിന് നല്ല ഉറക്കം പ്രധാനം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ക്ഷീണമൊഴിവാക്കി ഊര്‍ജം ലഭിയ്ക്കാനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാകാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
ഏതെങ്കിലും ഭക്ഷണവസ്തുക്കളോട് അലര്‍ജിയുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇവ ശരീരത്തിനുള്ളില്‍ വിപരീതപ്രക്രിയയ്ക്കു വഴിയൊരുക്കും. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെസ് ഹോര്‍മോണ്‍ സെക്സ് ഹോര്‍മോണിനെ കുറയ്കകും.

സെക്സ് ഹോര്‍മോണുകളും ശേഷിയും കൂട്ടാം
ചില മരുന്നുകളും ലൈംഗികഹോര്മോണുകളേയും താല്പര്യത്തേയുമെല്ലാം വിപരീതമായി ബാധിയക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ നിര്‍ദേഷം തേടാം.



Click it and Unblock the Notifications
