Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കണ്ണു നോക്കി ആരോഗ്യം പറയാം
പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനമാണ് കണ്ണ്. കാഴ്ചയെന്ന ഭാഗ്യം നല്കുന്ന ഘടകം.
പലരുടേയും കണ്ണിന്റെ നിറം വ്യത്യാസപ്പെട്ടരിയിക്കും. ഇതിന് പാരമ്പര്യം മുതല്‍ ആരോഗ്യസ്ഥിതി വരെ കാരണമാവുകയും ചെയ്യും.
കണ്ണിന്റെ നിറവും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ പല വിധത്തിലും ബന്ധമുണ്ട്. കണ്ണിന്റെ നിറം നോക്കി നമ്മുടെ ആരോഗ്യാവസ്ഥ പറയാനാകും.

കണ്ണിന്റെ നിറവും ആരോഗ്യവും
കണ്ണിന്റെ നിറം സാധാരണ നിറത്തേക്കാള്‍ വളരെ കുറഞ്ഞതാണെങ്കില്‍ ഇത് മാക്യുലാര്‍ ഡീജനറേഷന്‍ കാരണമാണ്. 60ല്‍ കൂടുതല്‍ പ്രായമുള്ളവരില്‍ ഇത് അന്ധതയ്ക്കു വരെ കാരണമാകും.

കണ്ണിന്റെ നിറവും ആരോഗ്യവും
ബ്രൈറ്റ് ആന്റ് ലൈറ്റ് കണ്ണിന്റെ നിറമുള്ള സ്ത്രീകള്‍ക്ക് ഡാര്‍ക് ഐ കളറുള്ളവരേക്കാള് വേദന കൂടുതല്‍ സഹിയ്ക്കാനുള്ള കഴിവുണ്ടായിരിയ്ക്കും. ഇത് പ്രസവം പോലുള്ള ഘട്ടങ്ങളില്‍ ഗുണം ചെയ്യും.

കണ്ണിന്റെ നിറവും ആരോഗ്യവും
മഞ്ഞ നിറത്തിലുള്ള കണ്ണുകള്‍ ലിവര്‍ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്.

കണ്ണിന്റെ നിറവും ആരോഗ്യവും
കണ്ണിന് ഡാര്‍ക് നിറമുള്ളവരെ മദ്യം പെട്ടെന്ന് ബാധിയ്ക്കും. ഇത്തരക്കാര്‍ മദ്യപാനം കുറയ്ക്കണെന്നര്ത്ഥം. കാരണം മദ്യപാനസംബന്ധമായ രോഗങ്ങള്‍ കൂടുതല്‍ ഇവരെ ബാധിയ്ക്കും.

കണ്ണിന്റെ നിറവും ആരോഗ്യവും
ഇരുണ്ട കണ്നിറമെങ്കില് ഇത്തരക്കാര്‍ക്ക് തിമിരസാധ്യത കൂടുതലാണ്.

കണ്ണിന്റെ നിറവും ആരോഗ്യവും
ബ്രൗണ്‍, പച്ച നിറമുള്ള കണ്ണുകളെങ്കില്‍ ചര്‍മരോഗമായ വിട്ടിലിഗോ സാധ്യത കൂടുതലാണ്. ഇത് ഒരു ഓട്ടോഇമ്യൂണ്‍ രോഗമാണ്. ശരീരരത്തിന്റെ പ്രതിരോധവ്യവസ്ഥ ശരീരത്തിന്റെ തന്നെ ചര്മത്തിനെതിരായി പ്രവര്‍ത്തിയ്ക്കുന്ന അവസ്ഥ.

കണ്ണിന്റെ നിറവും ആരോഗ്യവും
നീലക്കണ്ണുള്ളവര്ക്ക ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രതിരോധവ്യവസ്ഥയ്ക്ക് ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാനുള്ള സാധ്യത കുറവായിരിയ്ക്കും.



Click it and Unblock the Notifications
