Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ക്ലീന്‍ ചെയ്യൂ, ശരീരത്തിനുള്‍ഭാഗം
കുളിച്ചാല്‍ ശരീരം വൃത്തിയാകും. എന്നാല്‍ ആന്തരികാവയവങ്ങളുടെ കാര്യത്തില്‍ അതല്ല, ഇതിന് വഴി വേറെയാണ്.
ആന്തരികാവയവങ്ങളുടെ വൃത്തി ഏറെ പ്രധാനവുമാണ്. കാരണം ആരോഗ്യത്തിന് ഇത് ഏറെ അത്യാവശ്യമാണെന്നതു തന്നെ കാരണം. പല രോഗങ്ങളും അകറ്റാനുള്ള വഴിയാണിത്. ഹൃദയത്തെ കുഴപ്പത്തിലാക്കും ശീലങ്ങള്‍
ശരീരത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെളുത്തുള്ളി
വെളുത്തുള്ളി കഴിയ്ക്കുന്നത് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള ഒരു പ്രധാന വഴിയാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴിയാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ദഹനപ്രക്രിയ സുഗമമായി നടക്കാനും ഇത് സഹായിക്കും.

ഫൈബറടങ്ങിയ ഭക്ഷ്യവസ്തുക്കള്‍
ഫൈബറടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഏറെ ഗുണം ചെയ്യും. ഇത് ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്.

വെളിച്ചെണ്ണ
പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നത് ഉപദ്രവകാരിയായ ബാക്ടീരിയ, യീസ്റ്റ് എന്നിവയെ കൊന്നൊടുക്കാന്‍ നല്ലതാണ്. ശരീരത്തെ ശുദ്ധമാക്കാനുള്ള ഒരു വഴി.

ഗ്രീന്‍ സ്മൂത്തി
ഗ്രീന്‍ സ്മൂത്തി അഥവാ ഇലക്കറികള്‍ കൊണ്ടുള്ള ജ്യൂസ് കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

റിലാക്സ്
റിലാക്സ് ചെയ്യേണ്ടത് വളരെ പ്രധാനം. കാരണം ശരീരത്തിലെ പല അവയവങ്ങളേയും തകരാറിലാക്കുന്നതും പ്രവര്‍ത്തനം തടസപ്പെടുത്തുന്നതുമെല്ലാം സ്ട്രെസാണ്.

പ്രോബയോട്ടിക്സ്
പ്രോബയോട്ടിക്സ് അടങ്ങിയ തൈരു പോലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കുന്നത് ശരീരം ശുദ്ധമാക്കാനുള്ള മറ്റൊരു വഴിയാണ്.

വെള്ളം
നല്ലപോലെ വെള്ളം കുടിയ്ക്കുക. വെള്ളമടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കുക. ശരീരത്തിനുള്‍ഭാഗം വൃത്തിയാക്കാനുള്ള ഒരു പ്രധാന വഴിയാണിത്.



Click it and Unblock the Notifications
