Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൃത്യമായ ആര്‍ത്തവത്തിന് വീട്ടുമരുന്നുകള്‍
ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ സൂചനയാണ് കൃത്യമായ ആര്‍ത്തവം. ആര്‍ത്തവം കാരണം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമെങ്കിലും ഇത് കൃത്യമായി വരാത്തത് ഇതിലേറെ പ്രശ്നങ്ങളുണ്ടാക്കും.
ആര്‍ത്തവം കൃത്യമായി വരാത്തതിന് പല കാരണങ്ങളുമുണ്ടാകാം. അസുഖങ്ങള്‍, ജീവിതശൈലികള്‍ എന്തിന് സ്ട്രെസ് പോലും ഇതിനു കാരണമാകും.
ആര്‍ത്തവം കൃത്യമായി വരാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പപ്പായ, മുന്തി, ഫിഗ്
പപ്പായ, മുന്തി, ഫിഗ് എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.

എള്ള്, പെരുഞ്ചീരകം, മല്ലി, ജീരകം
എള്ള്, പെരുഞ്ചീരകം, മല്ലി, ജീരകം തുടങ്ങിയവയും മാസമുറ വരുത്താനും മാസമുറ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

കാരററ്, പാവയ്ക്ക,
കാരററ്, പാവയ്ക്ക, വേവിച്ച നിലക്കടല, ചോളം എന്നിവ മാസമുറ വരാന്‍ നല്ലതാണ്.

ആര്യവേപ്പ്, ആലില
ആര്യവേപ്പ്, ആലില എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് മാസമുറ വരാനുള്ള ഉത്തമമാര്‍ഗമാണ്.

ചൂടുവെളളത്തില്‍ നെയ്യ്
ചൂടുവെളളത്തില്‍ നെയ്യ് കലര്ത്തിക്കഴിക്കുക, വയറില്‍ ആവണക്കെണ്ണ തടവുക എന്നിവയും മാസമുറപ്രശ്നങ്ങള് പരിഹരിക്കും. വ്യായാമങ്ങളും യോഗയിലെ പ്രാണാ

വ്യായാമങ്ങളും
വ്യായാമങ്ങളും യോഗയിലെ പ്രാണായാം തുടങ്ങിയവും മാസമുറക്രമക്കേടുകള്ക്കുളള പരിഹാരങ്ങളാണ്.



Click it and Unblock the Notifications
