Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ആരോഗ്യകരമായി ദിവസം തുടങ്ങൂ
ഒരു ദിവസം ആരോഗ്യകരമായി തുടങ്ങിയാല്‍ത്തന്നെ അതൊരു നല്ല ദിവസമായിരിയ്ക്കും. അല്ലെങ്കില്‍ നമ്മുടെ ആകെയുള്ള പ്രവൃത്തികളേയും മൂഡിനേയുമെല്ലാം ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായി ദിവസം തുടങ്ങാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ
ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക. നിങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ശരീരത്തിലെ വിഷാംശം നീങ്ങും. ശോധനയ്ക്കും തടി കുറയാനുമെല്ലാം ഗുണകരം.

സ്ട്രെച്ചിംഗ്
വലിയ രീതിയിലല്ലെങ്കിലും ചില്ലറ വ്യായാമങ്ങളെങ്കിലും ആകാം. പ്രത്യേകിച്ചു സ്ട്രെച്ചിംഗ്. ഇത് മസിലുകള്‍ക്കു ബലം നല്‍കും. നടക്കാം. ഓടാം.

ഇലക്കറി ജ്യൂസ്
കുടിയ്ക്കാന്‍ രുചി തോന്നില്ലെങ്കിലും രാവിലെ ഇലക്കറികളുടെയോ പച്ചക്കറികളുടേയോ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതായിരിയ്ക്കും.

പാട്ട്
രാവിലെ ഭക്തിഗാനങ്ങളോ നല്ല മൂഡു നല്കുന്ന ഗാനങ്ങളോ കേള്‍ക്കാം.

കുളി
രാവിലെ തന്നെ കുളിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഉന്മേഷം ലഭിയ്ക്കുകയും ചെയ്യും.

യോഗയോ മെഡിറ്റേഷനോ
അല്പനേരം യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് ഏറെ ഗുണകരമാണ്. മനസിലും ശരീരത്തിനും ഒരുപോലെ നല്ലത്.

ബ്രേക്ഫാസ്റ്റ്
നല്ലൊരു ബ്രേക്ഫാസ്റ്റ് അതിപ്രധാനം. ഇതല്ലെങ്കില്‍ ദിവസം മുഴുവന്‍ നിങ്ങള്‍ക്കു തളര്‍ച്ച തോന്നും.



Click it and Unblock the Notifications
