Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സെക്സ് പുരുഷന്മാരെ എങ്ങനെ സഹായിക്കുന്നു?
സെക്സ് ആരോഗ്യകരമാണെങ്കില്‍ ആരോഗ്യഗുണങ്ങളുമുണ്ട്. ഈ ആരോഗ്യ ഗുണങ്ങള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തങ്ങളുമാണ്. രോഗങ്ങള്‍ പരിഹരിയ്ക്കാന്‍, തടി കുറയാന്‍, സ്ട്രെസ് കുറയ്ക്കാന്‍ എന്നിങ്ങനെ പോകുന്നു ഇത്.
സെക്സ് പുരുഷന്മാര്ക്കു നല്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
സെക്സ് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. കാരണം സ്ഖലനത്തിലൂടെ ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളപ്പെടുന്നു. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

മസിലുകള്‍ റിലാക്സ് ചെയ്യാന്‍
മസിലുകള്‍ റിലാക്സ് ചെയ്യാന്‍ ഇത് നല്ലതാണ്. ഇത് ശരീരത്തിനു സുഖവും നല്ലൊരു ഉറക്കവും നല്കുന്നു. സ്ലീപ് ആപ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വന്ധ്യതാ പ്രശ്നങ്ങള്‍
പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഒരാഴ്ചയിലേറെ ഇടവേളയുള്ള ലൈംഗികബന്ധം ബീജങ്ങളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നുവെന്നും ശീഘ്രസ്ഖലനം, ഉദ്ധാരണ പ്ര്ശ്നങ്ങള് തുടങ്ങിയവയുണ്ടാക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദ്രോഗസാധ്യത
സെക്സിലേര്‍പ്പെടാത്ത പുരുഷന്മാര്ക്ക് ഇങ്ങനെയുള്ളവരേക്കളാള് ഹൃദ്രോഗസാധ്യത 45 ശതമാനം കൂടുതലാണ്.

ആരോഗ്യത്തിന്
ഇത് ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഇത് ഗുണം നല്‍കും.

ടെന്‍ഷന്‍, സ്ട്രെസ്
സ്ത്രീകള്‍ ടെന്‍ഷന്‍, സ്ട്രെസ് എന്നിവ കരഞ്ഞു തീര്‍ക്കും. എന്നാല്‍ പുരുഷന്മാര് ഇത് ഉള്ളിലൊതുക്കുന്നവരാണ്. ഇവര്‍ക്ക് സ്ട്രെസ് കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

ബുദ്ധി
പുരുഷന്മാരില് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ബുദ്ധിവികാസത്തിനുമെല്ലാം സെക്സ് സഹായിക്കും.

ശരീരവേദന
ശരീരവേദനയകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.




Click it and Unblock the Notifications
