Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
മുഖക്കുരു പലരേയും, പ്രത്യേകിച്ചു ടീനേജുകാരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ആണെന്നു പെണ്ണെന്നും വ്യത്യാസമില്ലാതെ വരുന്ന ഒരു പ്രശ്നം.
സാധാരണ ഗതിയില്‍ എണ്ണമയമുള്ള ചര്‍മമാണ് മുഖക്കുരുവിന് കാരണമെനനു പറയാറ്. എന്നാല്‍ മുഖക്കുരു കേവലം ചര്‍മ, സൗന്ദര്യ പ്രശ്നമാണെന്നു ധരിയ്ക്കുവാന്‍ വരട്ടെ, ഇതിനു പുറകില്‍ ആരോഗ്യപരമായ കാര്യങ്ങളും കാണും.
മുഖത്തിന്റെ പല ഭാഗങ്ങളില്‍ വരുന്ന മുഖക്കുരു പലപ്പോഴും പലതരം ആരോഗ്യപ്രശ്നങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
നെറ്റിയുടെ മുകള്‍ഭാഗത്തു വരുന്ന മുഖക്കുരു യൂറിനറി ബ്ലാഡര്‍, വന്‍കുടല്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളെയാണ് കാണിയ്ക്കുന്നത്. നെറ്റിയില്‍ മുഖക്കുരുവുള്ളവര്‍ക്ക് ദഹനസംബന്ധമായ പ്രശ്നങ്ങളും പതിവായിരിയ്ക്കും.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ബെറി, ചെറി, ആപ്പിള്‍, ചെറുനാരങ്ങ, ഗ്രീന്‍ ടീ എന്നിവ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
കീഴ്നെറ്റിയില് വരുന്ന മുഖക്കുരു ഉത്കണ്ഠ, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങളെയാണു കാണിയ്ക്കുന്നത്.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
ഇതിനുള്ള പരിഹാരം റിലാക്സ് ചെയ്യുക, നല്ലപോലെ ഉറങ്ങുക എന്നിവയാണ്.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
പുരികത്തിനു സമീപം വരുന്ന ലിവര്‍ പ്രശ്നങ്ങളാണ് കാണിയ്ക്കുന്നത്. ലിവറിന് കൂടുതല്‍ ഭാരം വരുന്നുവെന്നര്‍ത്ഥം.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
വറുത്ത ഭക്ഷണങ്ങളും, ജങ്ക് ഫുഡുമെല്ലാം ഒഴിവാക്കുന്നതാണ് പരിഹാരം.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
കവിളില്‍ വരുന്ന മുഖക്കുരു ലംഗ്സ് പ്രവര്‍ത്തനം ശരിയല്ലെന്നുള്ളതിന്റെ ലക്ഷണമാണ്. പുകവലിയ്ക്കുന്നവര്‍ക്ക് ലംഗ്സ് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
പുകവലിയും അലര്‍ജി വരുത്തുന്ന വസ്തുക്കളും ഒഴിവാക്കി ലംഗ്സ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
ഹൈ ബിപി, സ്ട്രെസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് മൂക്കിലെ മുഖക്കുരുവിന് കാരണമാകുന്നത.് കൊളസ്ട്രോള്‍ ഇക്കാര്യത്തില്‍ പ്രധാന വില്ലനാകും.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ട്രാന്‍സ്ഫാറ്റ് ഒഴിവാക്കുന്നതാണ് ഏറെ ഗുണകരം. ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കഴിയ്ക്കാം.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
വായ, താടി എന്നിവിടങ്ങളിലുണ്ടാകുന്ന മുഖക്കുരു പ്രത്യുല്പാദന അവയവങ്ങള്‍, യൂറിനറി ട്രാക്റ്റ്, കിഡ്നി, വയര്‍, ചെറുകുടല്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
ആരോഗ്യകരമായ ഭക്ഷണരീതികള്‍, വ്യായാമം എന്നിവ ഗുണം ചെയ്യും.

മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍
ചെവിയിലുണ്ടാകുന്ന കുരു കിഡ്നി പ്രശ്നങ്ങളാണ് കാണിയ്ക്കുന്നത്. വെള്ളത്തിന്റെ കുറവ് ഇതിലേയ്ക്കു വഴിയൊരുക്കും.



Click it and Unblock the Notifications
