Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അലസത വരുത്തും ആരോഗ്യദോഷങ്ങള്
തിരക്കേറിയ ജീവിതത്തില് അല്പസമയം അലസരായിരിയ്ക്കാന് താല്പര്യം തോന്നുന്നതു സ്വാഭാവികം. ഇതില് തെറ്റും പറയാനാവില്ല.
എന്നാല് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അലസരായിരിയ്ക്കുന്നത് നല്ലതല്ല. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്കും വഴിയൊരുക്കുന്നുമുണ്ട്.
ടാല്കം പൗഡര് ക്യാന്സര് വരുത്തും?
അലസതയുടെ ആരോഗ്യദോഷങ്ങളെക്കുറിച്ചറിയൂ,

തടി കൂടാന്
വെറുതെയിരിയ്ക്കുന്നത് ശരീരത്തിന് വ്യായാമക്കുറവാണ് നല്കുന്നത്. ഇത് തടി കൂടാന് കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങള് വര്ദ്ധിയ്ക്കും.

ടൈപ്പ് 2 ഡയബെറ്റിസ്
ടൈപ്പ് 2 ഡയബെറ്റിസ് വര്ദ്ധിയ്ക്കാന് അലസത കാരണമാകും. ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്കും വഴിയൊരുക്കുകയും ചെയ്യും.

സ്ട്രോക്ക്
സ്ട്രോക്ക് പോലുള്ള അവസ്ഥകള്ക്കുള്ള ഒരു പ്രധാന കാരണമാണ് അലസത അഥവാ മടി. ഇത്തരക്കാര്ക്ക് ശരീരത്തിന് വ്യായാമം കുറയും. ആരോഗ്യപ്രശ്നങ്ങള് കൂടും.

ബിപി
ഹൈ ബിപിയ്ക്കുള്ള മറ്റൊരു കാരണമാണ് മടി പിടിച്ചിരിയ്ക്കുന്നത്. ബിപി ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.

എല്ലുകളുടെ ആരോഗ്യത്തിന്
വെറുതെയിരിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതല്ല. എല്ലുകളുടെ ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്.



Click it and Unblock the Notifications
