Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
മൂത്രം പിടിച്ചു നിര്‍ത്തുന്നതിന്റെ ദോഷങ്ങള്‍
മൂത്രമൊഴിയ്ക്കാന്‍ തോന്നിയാലും പിടിച്ചു നിര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. പലപ്പോഴും അസൗകര്യവും മറ്റു ചിലപ്പോള്‍ മടിയുമായിരിയ്ക്കും ഇതിനു പുറകില്‍.
മൂത്രം പിടിച്ചു നിര്‍ത്തുന്നതു കൊണ്ട് അസ്വസ്ഥതയുണ്ടാകുമെന്ന ചിന്ത മാത്രമായിരിയ്ക്കും പലര്‍ക്കും. എന്നാല്‍ ഇതു കൊണ്ട് പല തലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പാല് കുടിയ്ക്കാനും പല വഴികള്‍
മൂത്രം പിടിച്ചു നിര്‍ത്തുന്നതു കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചറിയൂ,

അണുബാധ
മൂത്രം പിടിച്ചു നിര്‍ത്തുമ്പോള്‍ ബാക്ടീരിയകള്‍ യൂറിനറി ബ്ലാഡറില്‍ പെരുകും. ഇത് അണുബാധയ്ക്കു വഴിയൊരുക്കും.

ഇന്റര്സ്റ്റിറ്റൈല് സിസ്റ്റിസ്
ഇന്റര്സ്റ്റിറ്റൈല് സിസ്റ്റിസ് എന്നൊരു അവസ്ഥയുണ്ട്. യൂറിനിറി ബ്ലാഡര്‍ ഭിത്തികളില്‍ എരിച്ചിലനുഭവപ്പെടുന്ന ഒന്നാണിത്. ഇതു ബാധിച്ചാല്‍ അടിക്കടി മൂത്രമൊഴിയ്ക്കണമെന്ന തോന്നലും എരിച്ചിലുമെല്ലാമുണ്ടാകും. മൂത്രം പിടിച്ചു നിര്‍ത്തുന്നതിന്റെ പരിണിത ഫലം.

ശരീരത്തിലെ ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ ഒഴിവാക്കാനുള്ള ഒരു വഴിയാണിത്. ഇതുകൊണ്ടുതന്നെ കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്തുന്നത് നല്ലതല്ല. പലതത്തിലുള്ള ആരോഗ്യ, കിഡ്നി
പ്രശ്നങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കാം.

കിഡ്നി സ്റ്റോണ്‍
കിഡ്നി സറ്റോണിനുള്ള ഒരു കാരണമാണ് കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്തുന്നത്.

വയറുവേദന
കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്തുന്നത് വയറുവേദന പോലുളള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതും സാധാരണയാണ്.

വെള്ളം കുറവ്
മൂത്രം പിടിച്ചു നിര്‍ത്തുന്നത് സ്വാഭാവികമായും വെള്ളം കുടിയ്ക്കാതിരിയ്ക്കാനുള്ള കാരണമാകും. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് വെള്ളം അത്യാവശ്യമാണ്.



Click it and Unblock the Notifications
