Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലി ചെയ്യുന്നത് പണത്തിനു വേണ്ടി മാത്രമാണെന്ന ധാരണയുണ്ടോ. എങ്കില്‍ തെറ്റി.
ജോലിയ്ക്കു പണമല്ലാതെയും പല ഗുണങ്ങളുമുണ്ട്. ജോലി സ്ട്രെസ്, സമയമില്ല, തിരക്ക് എന്നിങ്ങനെ ജോലിയെക്കുറിച്ചു പരാതിപ്പെടുന്നവര്‍ ഇതു കൊണ്ട് ആരോഗ്യഗുണങ്ങളുമുണ്ടെന്നു തിരിച്ചറിയണം.
ജോലിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, വെറ്റില ചവയ്ക്കൂ, തടി കുറയ്ക്കൂ.....

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലിയുള്ളവരിലും ഇല്ലാത്തവരിലും നടത്തിയ പഠനത്തില്‍ ജോലി ചെയ്യാത്തവര്‍ കൂടുതല്‍ ദുഖിതരും നിരാശരുമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
രാവിലെ നല്ലപോലെ ജോലി ചെയ്തു നോക്കൂ, രാത്രി നല്ല ഉറക്കവും ലഭിയ്ക്കും.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലി ചെയ്യുന്നവര്‍ക്ക് ഇല്ലാത്തവരേക്കാള്‍ സന്തോഷവും സംതൃപ്തിയും ലഭിയ്ക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലി ചെയ്യുന്നത് നല്ല മൂഡു നല്കുന്നു. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ആക്ടീവായിരിയ്ക്കുന്നതും അല്ലാത്തതുമായവരില് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലി ചെയ്യുമ്പോള്‍ സാധാരണ വിശപ്പും കൂടുതലാണ്. വീട്ടിലിരിയ്ക്കുന്നതിനേക്കാള് ഓഫീസ് ദിനങ്ങള്‍ വിശപ്പു കൂട്ടുന്നതിന്റെ കാരണവും ഇതു തന്നെ.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
വെറുതെ കുത്തിരിയ്ക്കുന്നവരില് തടി കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ജോലിയുള്ളവരില്‍ ഇത് പൊതുവെ കുറഞ്ഞിരിയ്ക്കും.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ജോലി കൂടുതലുള്ള ദിവസങ്ങളില്‍ ക്ഷീണം തോന്നുമെങ്കിലും ശരീരത്തിന്റെ കനം മൊത്തത്തില്‍ കുറയുന്നതായി അനുഭവപ്പെടും.

ജോലി ചെയ്യുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
ഒരു ജോലി, എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നല്‍ നിങ്ങളെ കൂടുതല്‍ ഊര്‍ജസ്വലനാക്കും. കൂടുതല്‍ എനര്‍ജി നല്‍കും.



Click it and Unblock the Notifications
