Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിയര്‍ക്കുന്നത് ആരോഗ്യത്തിന്.........
യര്‍പ്പ് എല്ലാവര്‍ക്കുമുള്ളൊരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന് അധ്വാനം കൂടുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും വിയര്‍ക്കും. ശരീരത്തിലെ സ്വാഭാവിക താപനില നില നിര്‍ത്താനുളള ഒരു പ്രക്രിയയാണിത്. ചിലരാകട്ടെ, പരിഭ്രവവും ഭയവുമൊക്കെ വരുമ്പോഴും വിയര്‍ക്കാറുണ്ട്.
വിയര്‍ക്കുന്നത് അത്ര സുഖരമായ ഒന്നല്ലെങ്കിലും ആരോഗ്യത്തിന് നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു നോക്കൂ,

ഹൃദയത്തിന്
ഇത് ഹൃദയത്തിന് നല്ലതാണ്. ശരീരതാപം നില നിര്‍ത്താന്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിയ്ക്കും. രക്തപ്രവാഹം നന്നായി നടക്കും.

സൗന്ദര്യത്തിന്
ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടും. സൗന്ദര്യത്തിന് നല്ലതാണ്.

കിഡ്നി ആരോഗ്യത്തിന്
വിയര്‍ക്കുമ്പോള്‍ സ്വാഭാവികമായി ദാഹവും തോന്നും. ഇത് കിഡ്നി ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ടോക്സിനുകള്‍
വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളപ്പെടും. ശരീരത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ സാധിയ്ക്കും.

ഹോര്‍മോണുകള്‍
വ്യായാമത്തിലൂടെ ശരീരം വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നല്ല മൂഡ് ലഭിയ്ക്കാനിടയുള്ള നല്ല ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ആന്റിബയോട്ടിക്സ് ഗുണം
ഇത് ശരീരത്തില്‍ ആന്റിബയോട്ടിക്സ് ഗുണം നല്‍കും. രോഗാണുക്കളോട് പൊരുതാന്‍ ശരീരത്തെ സഹായിക്കും.

മുറിവുകള്‍
ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ വിയര്‍ക്കുന്നതു സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും വിയര്‍ക്കുന്നത് സഹായിക്കും.

താപനില
ശരീരത്തിന്റെ താപനില ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകാനുള്ള ഏറ്റവും നല്ല വഴിയാണ് വിയര്‍ക്കുന്നത്. അല്ലെങ്കില്‍ ചൂടുള്ള സാഹചര്യങ്ങളില്‍ ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടാകും.



Click it and Unblock the Notifications
