Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പൊഹയുടെ ആരോഗ്യ ഗുണങ്ങള്‍
അവല് കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവാണ് പൊഹയെന്നറിയപ്പെടുന്നത്. കേരളത്തിനു വെളിയില്‍ വളരെ പ്രസിദ്ധമായ ഒരു പ്രാതല്‍ വിഭവം.
പ്രാതലിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നറിയൂ,
പെട്ടെന്നു ദഹിയ്ക്കുന്ന ഒരു ഭക്ഷണമാണ് പൊഹ. രാവിലെ ഇതു കഴിച്ചാല്‍ എളുപ്പം ദഹിയ്ക്കും. ബ്രേക്ഫാസ്റ്റ് ഭാരവും താങ്ങി വയറിനു കഷ്ടപ്പെടേണ്ടി വരില്ല.

ധാരാളം ഊര്‍ജം നല്കുന്ന ഒരു പ്രാതലാണിത്. ദിവസത്തേയ്ക്കു വേണ്ട ഊര്‍ജം ഇതു കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിയ്ക്കും.
ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണവസ്തുവാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.
കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്. കാര്‍ബോഹൈഡ്രേറ്റുകളുണ്ടെങ്കിലും കൊഴുപ്പു തീരെ കുറവുമാണ്.

ഇതില്‍ ധാതുക്കളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. നിലക്കടല, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ പൊഹയില്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.
ഇതില്‍ ഗ്ലൂട്ടെന്‍ തോത് കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
