Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാമ്പഴത്തിന്‍െറ ഒൗഷധ ഗുണങ്ങള്‍
തുടുത്തു പഴുത്ത മാമ്പഴത്തിന്‍െറ സ്വാദ് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നതാണ്. കൊതിയൂറും രുചിക്കൊപ്പം നിരവധി ശരീരത്തിന് ഏറെ ഗുണപ്രദവുമാണ് മാമ്പഴം. ഈ വേനലില്‍ മാമ്പഴത്തെ നിങ്ങളുടെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില കാരണങ്ങള്‍;
അടങ്ങിയിരിക്കുന്നത് സുപ്രധാന ധാതുക്കള്‍ -ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി ധാതുക്കള്‍ അടങ്ങിയതാണ് മാമ്പഴം. സിങ്ക്,പൊട്ടാസ്യം, ചെമ്പ്, സെലേനിയം എന്നിവ ഇതില്‍ ചിലതാണ്. ശരീരത്തിന്‍െറ ആയുരാരോഗ്യത്തിനും ധാതുക്കളുടെ കുറവ് പരിഹരിക്കാനും മാമ്പഴം നല്ലതാണ്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും - വേനല്‍ചൂടില്‍ ജിംനേഷ്യത്തില്‍ പോകാന്‍ മടിയുള്ളവരാണോ നിങ്ങള്‍? കുറച്ച് മാമ്പഴം ചെത്തി കഴിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിന്െറ വേഗത വര്‍ധിപ്പിക്കുന്നു.
കാന്‍സറിനെ പ്രതിരോധിക്കും -മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മുതല്‍ ബ്ളഡ് കാന്‍സര്‍ വരെയുള്ളവയെ മറ്റേതൊരു പഴത്തേക്കാളും മാമ്പഴം പ്രതിരോധിക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാനും മാമ്പഴം നല്ലതാണ്.
ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ പാലിക്കുന്നു -ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് വേനലിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റിയിലേക്ക് നയിക്കുന്ന ഈ പ്രശ്നത്തിന് മാമ്പഴം നല്ല പരിഹാരമാണ്. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള മാലിക്ക് ആസിഡും സിട്രിക്ക് ആസിഡും ശരീരത്തിന് ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥക്ക് സഹായിക്കുകയും ഇതു വഴി ദഹനം സാധാരണ നിലയിലാക്കുകയും ചെയ്യും.
ലൈംഗികാസക്തി വര്‍ധിപ്പിക്കും - മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതാണ്. പൗരുഷത്തെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ഇത് ലവ്ഫ്രൂട്ട് എന്നും അറിയപ്പെടാറുണ്ട്.വേനല്‍ക്കാലം മസില് കളയാതിരിക്കാന്‍..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
