Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗോമൂത്രത്തിന്റെ ആരോഗ്യഗുണങ്ങള്‍
എയ്ഡ്സിനു പോലും പ്രതിവിധിയാണ് ഗോമൂത്രം. എയ്ഡ്സിനെ പ്രതിരോധിയ്ക്കാന്‍ മാത്രമല്ല മറ്റു പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ് ഗോമൂത്രം. എന്നാല്‍ പലപ്പോഴും ഗോമൂത്രത്തിന്റെ പ്രാധാന്യം നാം അറിയാതെ പോകുന്നു. ഒരിക്കലും വിട്ടു മാറാത്ത മൈഗ്രേന് വരെ ഗോമൂത്രം ഉപയോഗിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ മാറുന്നു. പറഞ്ഞാല്‍ തീരില്ല ചേമ്പിന്റെ മഹത്വം
ഗോമൂത്രത്തിന്റെ ആരോഗ്യപ്രാധാന്യം എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ആയുര്‍വ്വേദ ചികിത്സകളില്‍ ഗോമൂത്രത്തിന്റെ പങ്ക് വളരെ വലുതാണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. സംശയം വേണ്ട, കൊക്കക്കോള നമ്മളെ ഇങ്ങനെയാക്കും

ത്രിദോഷങ്ങള്‍ക്ക് പരിഹാരം
ത്രിദോഷങ്ങള്‍ക്ക് പരിഹാരമാണ് ഗോമൂത്രം. ആയുര്‍വ്വേദ വിധി പ്രകാരം വാത, പിത്ത, കഫ ദോഷങ്ങള്‍ മാറാന്‍ ഗോമൂത്രം ഉപയോഗിക്കാം.

കരള്‍ രോഗത്തിനെ പ്രതിരോധിക്കും
കരള്‍ രോഗങ്ങള്‍ക്ക് പരിഹാരമാണ് ഗോമൂത്രം. മാത്രമല്ല ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. ഇതിലൂടെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

യൗവ്വനം നിലനിര്‍ത്തും
യൗവ്വനം നിലനിര്‍ത്തുന്നതിനും ഗോമൂത്രത്തിന് വിലമതിക്കാനാവാത്ത പങ്കുണ്ട്. ശരീരത്തിലെ ഓരോ ചെറിയ ചെറിയ ഭാഗങ്ങളെ പോലും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഗോമൂത്രം സഹായിക്കുന്നു.

ധാതുക്കളുടെ സംഗമം
ഗോമൂത്രത്തില്‍ ശരീരത്തിനാവശ്യമായ നിരവധി ധാതുക്കളാണ് അടങ്ങിയിട്ടുള്ളത്. കോപ്പര്‍, ഉപ്പ്, തുടങ്ങിയവയെല്ലാം ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തേയും സഹായിക്കുന്നു.

നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു
നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിനും ഗോമൂത്രത്തിന്റെ ഉപയോഗം സഹായിക്കുന്നു. തലച്ചോറിനേയും ഹൃദയത്തേയും സംരക്ഷിക്കുന്നു.

ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധ ചെറുക്കുന്നതിനു് ഗോമൂത്രം ഉപയോഗിക്കാം. ഇത് പലപ്പോഴും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതില്‍ ഗോമൂത്രത്തിന് പ്രത്യേക കഴിവുണ്ട്. മാത്രമല്ല പല വിഷവസ്തുക്കളേയും ശുദ്ധീകരിക്കാനും ഗോമൂത്രത്തിന് കഴിയുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ഗോമൂത്രത്തിന്റെ ഉപയോഗം നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മഹാമാരിയായ എയ്ഡ്സിനെ വരെ തടയാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട്.

ദഹനത്തിന് സഹായിക്കും
ദഹനത്തിന് നല്ല രീതിയില്‍ സഹായിക്കുന്നു ഗോമൂത്രം. അതുകൊണ്ടു തന്നെ ഇതിന്റെ ഉപയോഗം പലപ്പോഴും നമ്മളെ അമിതവണ്ണത്തില്‍ നിന്നും രക്ഷിയ്ക്കും.

രക്തശുദ്ധി വരുത്തുന്നു
ഗോമൂത്രത്തിലടങ്ങിയിട്ടുള്ള സോഡിയം രക്തം ശുദ്ധീകരിക്കുന്നു. ഏത്ര ദുഷിച്ച രക്തമാണെങ്കിലും ഇതിനെ ശുദ്ധീകരിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട്.



Click it and Unblock the Notifications
