Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തേങ്ങാച്ചായ നിങ്ങളുടെ ആരോഗ്യത്തിന്
ആവി പറക്കുന്ന ഒരു കപ്പ് ചായ...ഹാ...എന്ത് സുഖമുള്ളൊരു അനുഭൂതി. ഇതില്‍ നിന്നാണ് ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത്. പാല് കൂട്ടി, തേയില കൂട്ടി, പഞ്ചസാര കൂട്ടി ഒരു സ്ട്രോംഗ് ചായ. എന്നാല്‍ ഇങ്ങനെയൊരു ചായക്കുടിച്ചിട്ട് കാലം കുറേയായി അല്ലേ.. പലര്‍ക്കും സ്ട്രോംഗ് ചായ കുടിക്കാന്‍ പേടിയാണ്. പല അസുഖങ്ങളെയും പേടിച്ച് പലരും ചായ പ്രേമത്തില്‍ നിന്നും പിന്തിരിയുകയാണ്. പല്ലിന് പുളിപ്പുണ്ടെങ്കില്..
കേരങ്ങളുടെ നാടായ നമുക്ക് പുതിയൊരു ചായ ഉണ്ടാക്കിയാലോ.. തേങ്ങാപ്പാല്‍ കൊണ്ടുള്ള ചായയാണ് പറയുന്നത്. തേങ്ങാപ്പാല്‍ കൊണ്ട് ചായയോ, എന്ന് നിങ്ങള്‍ ചിന്തിച്ചു കാണും. തേങ്ങാപ്പാല്‍ കൊണ്ട് മീന്‍ കറിയും പായസവും ഉണ്ടാക്കാനേ ആകൂ എന്നാണോ കരുതിയിരിക്കുന്നത്.
ഓര്‍മ്മശക്തി കൂട്ടണോ,നിന്നുകൊണ്ട്പഠിക്കൂ
ചായ അസ്സലാവണമെങ്കില് പശുവിന് പാല് തന്നെ വേണമെന്നില്ല. ഇന്ന് പശുവിന് പാല് അല്ലല്ലോ മിക്കവരും ഉപയോഗിക്കുന്നത് പാക്കറ്റ് പാലാണല്ലോ...ആ ശീലം മാറ്റിയാല്‍ ആരോഗ്യവും നന്നാകും.

സ്ട്രോംഗ് തേങ്ങാച്ചായ
അമേരിക്കയിലാണ് തേങ്ങാച്ചായയും തേങ്ങാക്കാപ്പിയും ഉപയോഗിച്ചു തുടങ്ങിയത്. തേങ്ങാപ്പാല്‍ ഇഷ്ടംപോലെ കിട്ടുന്ന കേരളത്തിലും ഇത് എളുപ്പം പരീക്ഷിക്കാം. പാല് അസുഖങ്ങള്‍ക്കും ഇതൊരു പ്രതിവിധിയുമാകും.

ഗുണങ്ങള്‍
ഫൈബര്‍, വിറ്റാമിന്‍ സി, ഇ, ബി-1, ബി-3, ബി-5, ബി-6 എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

ഗുണങ്ങള്‍
ഇരുമ്പ്, സെലിനിയം, സോഡിയം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ സമ്പുഷ്ടമായി തേങ്ങാപ്പാലിലുണ്ട്.

വെജിറ്റേറിയന്‍
പാല് ഉപയോഗിക്കാത്ത പൂര്‍ണ സസ്യാഹാരികള്‍ക്ക് തേങ്ങാച്ചായ ഉപയോഗിക്കാം. ഇതുകൊണ്ട് പാല് ഉല്പന്നങ്ങള്, ബേക്കറി എന്നിവ ഉണ്ടാക്കാം.

പോഷകം കൂടുതല്‍
മൃഗപ്പാലിനേക്കാള് എന്തുകൊണ്ടും പോഷക ഗുണമേറിയതാണ്.

കൊളസ്ട്രോള്‍
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാന്‍ ഈ ചായ ഉപകരിക്കും.

ഗ്രീന്‍ ടീക്കൊപ്പം
ഗ്രീന്‍ ടീയുടെ കൂടെ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല ഒന്നാന്തരം പോഷക സമൃദ്ധമായ പാല്‍ച്ചായ കുടിക്കാം.



Click it and Unblock the Notifications
