Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കളിമണ്‍ ചികിത്സയുടെ ആരോഗ്യഗുണങ്ങള്‍
കളിമണ്‍ ചികിത്സ പ്രചാരം നേടിയ ഒരു പ്രകൃതി ചികിത്സാവിധിയാണ്. ദേഹം മുഴുവന്‍ കളിമണ്‍ പുരട്ടുന്ന ഒരു രീതി. പാര്‍ശ്വഫലങ്ങളില്ലാത്ത ലളിതമായ ഒരു ചികിത്സാമാര്‍ഗം.
മഡ് ബാത്ത് എന്നാണ് ഇംഗ്ലീഷില്‍ ഇതിനു പറയുക. ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് സൗന്ദര്യത്തിനും ഉണര്‍വു ലഭിയ്ക്കുന്നതിനുമെല്ലാം ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. പുരുഷത്വം നല്‍കും ചില ഭക്ഷണങ്ങള്‍
കളിമണ്‍ ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയൂ,

മസില് വേദന, സന്ധിവേദന
മസില് വേദന, സന്ധിവേദന എന്നിവയ്ക്കുള്ള ഒരു സ്വാഭാവിക പരിഹാരമാര്‍ഗമാണിത്.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാന്‍ കളിമണ്‍ ചികിത്സ ഏറെ ഗുണകരമാണ്.

വിഷാംശം
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഒരു പ്രധാന വഴിയാണിത്.

ഉന്മേഷം
ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്‍കും.

രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ ഗുണകരം.

ചര്‍മസൗന്ദര്യത്തിന്
ചര്‍മസൗന്ദര്യത്തിന് ഏറെ ഗുണകരം. നല്ലൊരു എക്സ്ഫോളിയേഷന്‍ ഗുണമാണ് ഇത് നല്‍കുന്നത്.



Click it and Unblock the Notifications
