Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബീച്ചില്‍ പോകൂ, ആരോഗ്യം ലഭിയ്ക്കും....
ബീച്ചില്‍ തിരമാലകളെ നോക്കിയിരിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. സന്തോഷിയ്ക്കാനും സമയം കളയാനും മാത്രമല്ല, ബിച്ചില്‍ പോകുന്നതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.
ബീച്ചില്‍ പോകുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

സ്ട്രെസ്
ബീച്ചില്‍ പോകുന്നത് സ്ട്രെസ് കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല മൂഡ് നല്കുന്ന, സ്ട്രെസ് കുറയ്ക്കുന്ന സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

വൈറ്റമിന്‍ ഡി
ബീച്ച് സൂര്യപ്രകാശത്തിന്റെ നല്ലൊരു ഉറവിടമാണ്. പ്രത്യേകിച്ച് ഉദയാസ്തമയ സമയത്ത്. ശരീരത്തിന് വൈറ്റമിന്‍ ഡി ലഭ്യമാകാന്‍ ഇത് സഹായിക്കും.

അണുനാശിനി
ഉപ്പ് അണുനാശിനിയാണ്. കടലിലെ ഉപ്പുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഇറങ്ങുന്നതുമെല്ലാം അണുക്കളെ നശിപ്പിയ്ക്കും. മുറിവുകളുണ്ടെങ്കില്‍ വേഗമുണങ്ങാന്‍ സഹായിക്കും.

ലംഗ്സിന്
ബീച്ചിലെ കാറ്റ് ലംഗ്സിന് നല്ലതാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ഉറക്കം
ബീച്ചില്‍ പോയി വന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കും. സ്ട്രെസ് കുറയുന്നതും നല്ല ശ്വസവുമെല്ലാമാണ് കാരണം.

ചര്‍മത്തിന്
ചര്‍മത്തിനും ബീച്ച് നല്ലതാണ്. കടല്‍ വെള്ളം ചര്‍മത്തെ വൃത്തിയാക്കും. ബാക്ടീരികകളെ കൊല്ലും.



Click it and Unblock the Notifications
