Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ച്യവനപ്രാശത്തിന്റെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യം നന്നാക്കാനുള്ള ആയുര്‍വേദ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ച്യവനപ്രാശം. ഏതാണ്ട് 49ളം ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെട്ട ഇതില്‍ സ്വര്‍ണം, വെളളി തുടങ്ങിയ ലോഹങ്ങളും ചേര്‍ത്തിട്ടുണ്ടത്രെ.
ച്യവനപ്രാശത്തിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് രാവിലെയും രാത്രിയും അടുപ്പിച്ചു 100 ദിവസം കഴിയ്ക്കണം. അര സ്പൂണ്‍ ച്യവനപ്രാശം രാവിലെ ബ്രേക്ഫാസ്റ്റിന് 20 മിനിറ്റു മുന്‍പും രാത്രി ഉറങ്ങുന്നതിനു മുന്‍പും കഴിയ്ക്കണം. പാലും കുടിയ്ക്കണം.
കുട്ടികള്‍ക്കു ച്യവനപ്രാശം നല്കുന്നതിനു മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുകയും വേണം.
ച്യവനപ്രാശത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ലൈംഗികശേഷി
ഇത് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് നല്ലതാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്.

മാസമുറ പ്രശ്നങ്ങള്‍
മാസമുറ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്.

ഡിപ്രഷന്
ഡിപ്രഷന് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ബിപി
ബിപി കുറയ്ക്കാന്‍ ച്യവനപ്രാശം സഹായിക്കും.

അണുബാധകള്‍
അണുബാധകള്‍ പരിഹരിയ്ക്കുന്നതിനും ചെറുക്കുന്നതിനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

അപചയപ്രക്രിയകള്‍
ച്യവനപ്രാശം വഴി ശരീരത്തിന്റെ അപചയപ്രക്രിയകള്‍ ശക്തിപ്പെടും. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായിക്കും.

എന്‍ഡോക്രൈന്‍
എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ച്യവനപ്രാശം സഹായിക്കും.

ഗ്യാസ്ട്രോഇന്‍ഡസ്റ്റൈന്‍ പ്രവര്‍ത്തനം
ഗ്യാസ്ട്രോഇന്‍ഡസ്റ്റൈന്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

ഹീമോഗ്ലോബിന്‍
രക്തത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും.

ശ്വസനക്രിയ
ശ്വസനക്രിയ ശരിയായി നടക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.




Click it and Unblock the Notifications
