For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസ്‌ക്യൂബിന്റ ആരോഗ്യശക്തി

|

തണുപ്പു നല്‍കാനും പൊള്ളലുകളുള്ളിടത്തു വയ്ക്കാനുമുള്ള ഉപാധിയെന്ന നിലയ്ക്കായിരിയ്ക്കും ഐസ് ക്യൂബുകള്‍ എല്ലാവരും കാണുക. ഇതല്ലാതെയും ഐസ്‌ക്യൂബുകള്‍ക്ക് മറ്റ് ആരോഗ്യഗുണങ്ങളുണ്ട്.

താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

കഴുത്തില്‍ ഐസ് വച്ചാല്‍ പല ആരോഗ്യഗുണങ്ങളുമുണ്ടാകും. പല ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

ഐസ്‌ക്യൂബിന്റെ ആരോഗ്യശക്തി

ഐസ്‌ക്യൂബിന്റെ ആരോഗ്യശക്തി

കഴുത്തിനു പുറകിലുള്ള പവര്‍ പോയന്റില്‍ ഐസ് ക്യൂബ് വച്ചാണ് ഇതു ചെയ്യുന്നത്. കമഴ്ന്നു കിടക്കുക. കഴുത്തിനു പുറകില്‍ ചിത്രത്തില്‍ കാണുന്ന സ്ഥാനത്ത് ഐസ് ക്യൂബ് വയ്ക്കുക. ഇത് ഇഴുകി പോകാതിരിയ്ക്കാന്‍ കട്ടി കുറഞ്ഞ തുണി മുകളിലൂടെ കെട്ടാം. 20 മിനിറ്റ് ഇത്തരം രീതിയില്‍ ഐസ് ക്യൂബ് വയ്ക്കണം. രാവിലെ വെറുവയറ്റില്‍ ഇതു ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ദിവസം രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം,

ഉറക്കം

ഉറക്കം

നല്ല ഉറക്കം ലഭിയ്ക്കാന്‍ ഈ ഐസ്‌ക്യൂബ് ടെക്‌നിക് സഹായിക്കും.

മൂഡ്

മൂഡ്

നിങ്ങളുടെ മൂഡ് മോശമാണോ, ഐസ് ക്യൂബ് ചികിത്സ നിങ്ങളുടെ മോശം മൂഡു നീക്കാന്‍ സഹായിക്കും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

വയറ്റിലുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഐസ് സഹായിക്കും.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ് മാറാന്‍ ഐസ്‌ക്യൂബ് ടെക്‌നിക് സഹായകമായിരിയ്ക്കും.

വേദന

വേദന

തലവേദന, പല്ലുവേദന, ശരീരവേദന തുടങ്ങിയവയ്ക്കുള്ള തികച്ചും സ്വാഭാവികമായ പരിഹാരമാണിത്.

ഹൃദയം

ഹൃദയം

ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.

പിഎംഎസ്

പിഎംഎസ്

പിഎംഎസ്, മാസമുറയ്ക്കു മുന്നോടിയായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഐസ് ട്രീറ്റ്‌മെന്റ് പരീക്ഷിച്ചു നോക്കൂ,

റിലാക്‌സ്

റിലാക്‌സ്

ഐസ് കഴുത്തിലെ പവര്‍ പോയന്റിലിരുന്ന് അലിഞ്ഞു കഴിയുമ്പോള്‍ റിലാക്‌സ് ആകുന്നതു നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം.

English summary

Healing Powers Of Ice Cube

When an ice cube is placed on your neck it provides you with a long list of health benefits, keeping away all those blues and making you live longer.
Story first published: Saturday, June 13, 2015, 0:01 [IST]
X
Desktop Bottom Promotion