Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗ്രില്‍ഡ് ചിക്കനാണോ ഇഷ്ടം, എങ്കില്‍ കാര്യം പോക്കാ
ഗ്രില്‍ഡ് ചിക്കന്‍ നമുക്ക് പരിചിതമായിട്ട് അധികം കാലങ്ങളായിട്ടില്ല. സമീപ കാലത്തായാണ് ഇവന് നമ്മുടെ തീന്മേശയില് സ്ഥാനം പിടിച്ചത്. കഴിയ്ക്കാനും കാണാനും നല്ലതാണെങ്കിലും ഇതിന്റെ ഫലം നേരെ വിപരീതമായിരിക്കും.
ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ടെന്നതാണ് സത്യം, പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദത്തിനും ഇത് വഴിവെയ്ക്കുന്നുണ്ട്. എന്തൊക്കയാണ് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുന്നതിലൂടെ നമുക്ക് വരുന്ന അനാരോഗ്യകരമായ കാര്യങ്ങള്‍ എന്നു നോക്കാം.

ക്യാന്‍സര്‍ തന്നെ പ്രധാനം
ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഫാസ്റ്റ് ഫുഡും ഇതിന് പ്രധാന കാരണമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

കിഡ്നിയേയും സാരമായി ബാധിയ്ക്കും
കിഡ്നിയേയും സാരമായി ബാധിയ്ക്കുന്നതാണ് ഗ്രില്‍ഡ് ചിക്കന്‍. മാംസം നേരിട്ട് തീയില്‍ വേവിച്ചെടുക്കുമ്പോള്‍ ഉണ്ടാവുന്ന രാസവസ്തുക്കളാണ് കിഡ്നിയെ കേടാക്കുന്നതും.

ലിവര്‍ തകര്‍ക്കും
ഗ്രില്‍ഡ് ചിക്കന്‍ കിഡ്നിയെ മാത്രമല്ല ലിവറിനേയും സാരമായി തന്നെ ബാധിയ്ക്കും. ലിവര്‍ ക്യാന്‍സറിന് പ്രധാന കാരണം തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.

രാസവസ്തുക്കളുടെ ഉപയോഗം
ചിക്കനില്‍ തൂക്കം കൂടാനും മറ്റും കുത്തിവെയ്ക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിനെ പ്രതികൂലമായി തന്നെ ബാധിയ്ക്കും. ഇതുണ്ടാക്കുന്ന അനാരോഗ്യം അത്ര പെട്ടന്നൊന്നും അവസാനിക്കുകയുമില്ല.

ചര്‍മ്മരോഗങ്ങള്‍ക്ക് സ്വാഗതം
വിശ്വാസമാകുന്നില്ലേ, ചര്‍മ്മ രോഗങ്ങള്‍ വരുത്തിവെയ്ക്കാന്‍ ഗ്രില്‍ഡ് ചിക്കന്‍ കാരണമാകും. ചര്‍മ്മം വരണ്ടതാകാനും ഏറ്റവും കൂടുതല്‍ കാരണമാകുന്നതും ഗ്രില്‍ഡ് ചിക്കന്‍ തന്നെ.

പ്രായം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു
ചെറുപ്പത്തിലേ തന്നെ പ്രായം തോന്നിക്കാന്‍ ഗ്രില്‍ഡ് ചിക്കന്റെ ഉപയോഗം കാരണമാകും. ശരീരത്തിന്റെ ഊര്‍ജ്ജത്തെ കെടുത്തിക്കളയുന്നതിന് ഗ്രില്‍ഡ് ചിക്കന്‍ കഴിയും.



Click it and Unblock the Notifications
