Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ശരീരത്തിലെ കീടനാശിനികള്‍ പുറന്തള്ളാം
കഴിയ്ക്കുന്ന പച്ചക്കറികളിലൂടെയും പഴങ്ങളിലൂടെയുമെല്ലാം നമ്മുടെ ശരീരത്തില്‍ ഇപ്പോള്‍ എത്തിപ്പെടുന്നത് കീടനാശിനികളാണ്. ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകാവുന്ന ഇവയില്‍ നിന്നുള്ള രക്ഷയും വളരെ പ്രധാനമാണ്.
ഇത്തരം കീടനാശിനികള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളാനുള്ള ചില വഴികളുണ്ട്. ഭക്ഷണവസ്തുക്കളുള്പ്പെടെയുള്ള ചില വഴികള്‍. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ബര്ഡക് റൂട്ട്
ബര്ഡക് റൂട്ട് എന്നറിയപ്പെടുന്ന ഔഷധസസ്യം ചായയില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. വിയര്‍പ്പ്, മൂത്രം എന്നിവയിലൂടെ ഇത് ശരീരത്തില്‍ നിന്നും വിഷാംശം ഒഴിവാക്കും.

പുളിപ്പിച്ച ഭക്ഷണവസ്തുക്കള്‍
പുളിപ്പിച്ച അതായത് ഫെര്മെന്റേഷന് നടന്ന ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും.

മില്‍ക് തിസില്‍
മില്‍ക് തിസില്‍ എന്നറിയപ്പെടുന്ന ഔഷധസസ്യം കൊണ്ടു ചായയുണ്ടാക്കിക്കുടിയ്ക്കുന്നതും ഗുണം നല്‍കും.

വ്യായാമത്തിലൂടെ
വ്യായാമത്തിലൂടെ വിയര്‍ക്കും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇതു രണ്ടും വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളാനുള്ള പ്രധാന വഴിയാണ്.

വീറ്റ്ഗ്രാസ്
വീറ്റ്ഗ്രാസ് ശരീരത്തിലെ കീടനാശിനികള്‍ പുറന്തള്ളാനുള്ള മറ്റൊരു വഴിയാണ്.

സിലാന്റ്രോ
സിലാന്റ്രോ ആണ് മറ്റൊരു സസ്യം. ഇതും ശരീരത്തിലെ കീടനാശിനികള്‍ ഒഴിവാക്കും.

സ്റ്റീം ബാത്ത്
സ്റ്റീം ബാത്ത് നല്ലൊരു വഴിയാണ്. ഇതുവഴി വിയര്‍പ്പിലൂടെ ശരീരത്തിലെ കീടനാശിനികള്‍ ഒഴിവാക്കാം.



Click it and Unblock the Notifications
