Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വേദന മാറ്റും മുത്തശ്ശി വിദ്യകള്‍!!
എന്തെങ്കിലും വേദന വന്നാലുടനെ ഗുളിക കഴിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അത് അവസാനിപ്പിച്ച് നിങ്ങളുടെ അടുക്കളയില്‍ നിന്ന് തന്നെ പ്രതിവിധികള്‍ കണ്ടെത്തുന്ന ശീലം ആരംഭിക്കാന്‍ സമയമായി.
വയറ്റിലെ അള്‍സറിന് വീട്ടിലുണ്ടോ പരിഹാരം?
ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന അത്തരം ചില വീട്ടുമരുന്നുകള്‍ പരിചയപ്പെടാം.

ആര്‍ത്തവ സംബന്ധമായ വേദന
2-3 നാരങ്ങയുടെ നീര് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക.

പഴക്കം ചെന്ന തലവേദന
ആപ്പിള്‍ തോല് കളഞ്ഞ് അരിയുക. അല്പം ഉപ്പ് വിതറി രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക.

വായുക്ഷോഭം
1/4 സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കുടിക്കുക.

തൊണ്ടവേദന
2-3 തുളസിയില വെള്ളത്തിലിട്ട് ചെറിയ തീയില്‍ തിളപ്പിച്ച് ഈ വെള്ളം കവിള്‍ക്കൊള്ളുക.

വായ്പ്പുണ്ണ്
വാഴപ്പഴം തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് പെട്ടന്ന് ആശ്വാസം നല്‍കും. ഇവ പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഭാഗങ്ങളില്‍ തേക്കുക.

മൂക്കൊലിപ്പ്
ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനഗറും അല്പം ചുവന്ന മുളക്പൊടിയും അരകപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ചൂടോടെ ദിവസം കുറഞ്ഞത് രണ്ട് തവണ കുടിക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
നെല്ലിക്ക പാലുമായി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് രാവിലെ കഴിക്കുന്നതാണ് ഉചിതം.

ആസ്ത്മ
ഒരു ടേബിള്‍സ്പൂണ്‍ തേന്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയുമായി ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പായി കഴിക്കുക.

താരന്
പച്ചക്കര്‍പ്പൂരം വെളിച്ചെണ്ണയുമായി കലര്‍ത്തി എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി തലയില്‍ തേക്കുക.

അകാലനര
ഉണക്കിയ നെല്ലിക്ക വെളിച്ചണ്ണയിലിട്ട് കരിയുന്നത് വരെ തിളപ്പിക്കുക. ഇത് ദിവസവും തേക്കുക.

കറുത്തപാടുകള്‍
ഓറഞ്ച് ജ്യൂസ് ഗ്ലിസറിനുമായി ചേര്‍ത്ത് തേക്കുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മങ്ങാന്‍ സഹായിക്കും.



Click it and Unblock the Notifications
