ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

ഗാര്‍ഡനിംഗ് ഹോബിയായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. നല്ലൊരു പൂന്തോട്ടം വീടിനു സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മനസിന് സന്തോഷം നല്‍കുകയും ചെയ്യും.

ഗാര്‍ഡനിംഗിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആക്ടീവായ ഒരു ജീവിതശൈലി നല്‍കും. നല്ലൊരു വ്യായാമത്തിന്റെ ഗുണം നല്‍കും.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

മനസിന് സന്തോഷം നല്‍കും, ഉന്മേഷം അനുഭവപ്പെടും.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

നല്ലൊരു റിലാക്‌സിംഗ് വഴിയാണിത്. ബ്രീത്തിംഗ് വ്യായാമത്തിന്റെ ഗുണം നല്‍കും. ശുദ്ധവായു ഉള്ളില്‍ ചെല്ലും.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

തലച്ചോറില്‍ നല്ല ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീരത്തിനും ഗുണം നല്‍കും.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഗാര്‍ഡനിംഗ്.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

തോട്ടത്തിലെ ജോലികള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കാരണം ഇത് ശാരീരികാധ്വാനം വേണ്ടി വരുന്ന പ്രവൃത്തിയാണ്.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ദിവസവും അല്‍പനേരം മണ്ണില്‍ പണിയുന്നത് ഹൃദയപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഗാര്‍ഡനിംഗ് ആരോഗ്യഗുണങ്ങള്‍

ഫ്‌ളെക്‌സിബിലിറ്റി വര്‍ദ്ധിപ്പിയ്ക്കാനും ഇന്ദ്രിയക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും ഗാര്‍ഡനിംഗ് നല്ലതാണ്.

Read more about: health, ആരോഗ്യം
English summary

Gardening Health Benefits

Is gardening an exercise? Yes, of course. Here are the health benefits of gardening,
Story first published: Thursday, September 24, 2015, 12:30 [IST]
Subscribe Newsletter