Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ബിപിയെങ്കില്‍ ഇവ കഴിയ്ക്കരുത്.....
നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി കണ്ടാല്‍ അതില്‍ സംഭ്രമിക്കേണ്ടതില്ല. പതിവായുള്ള വ്യായാമവും, ഉപ്പും കൊഴുപ്പും കുറവുള്ള ഭക്ഷണവും വഴി ഒരാള്‍ക്ക് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനാവും.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കുക.

ബിപിയെങ്കില്‍ ഇവ കഴിയ്ക്കരുത്.....
അച്ചാറുകള്‍ കലോറി കുറഞ്ഞവ ആണെങ്കിലും അവ സോഡിയം ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ്.

പപ്പടം
പപ്പടം കലോറി കുറഞ്ഞതാണെങ്കിലും സോഡിയം ഉയര്‍ന്ന തോതില്‍ അടങ്ങിയതാണ്.

ഫ്രഞ്ച് ഫ്രൈ
ഫ്രഞ്ച് ഫ്രൈയില്‍ സോഡിയവും കൊഴുപ്പും ഉയര്‍ന്ന അളവിലുണ്ട്. ഇടത്തരം അളവിലുള്ള ഫ്രൈയില്‍ 19 ഗ്രാം കൊഴുപ്പും, 270 മില്ലിഗ്രാം സോഡിയവും അടങ്ങിയിട്ടുണ്ട്.

പന്നിയിറച്ചി
ഉണക്കിയ പന്നിയിറച്ചില് ഏറെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മൂന്ന് കഷ്ണത്തില്‍ ഏകദേശം 4.5 ഗ്രാം കൊഴുപ്പും 270 മില്ലിഗ്രാം സോഡിയവും അടങ്ങിയിരിക്കുന്നു.

റെഡിമെയ്ഡ് സൂപ്പ്
റെഡിമെയ്ഡ് സൂപ്പ് സൗകര്യപ്രദമാണ്. പക്ഷേ ഒരു കപ്പില്‍ 80 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.

പാല്
പാല് കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണ്. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമായതിലുമധികം കൊഴുപ്പ് ഇതിലടങ്ങിയിരിക്കുന്നു. ഒരു കപ്പ് പാല് എട്ട് ഗ്രാം കൊഴുപ്പ് ലഭ്യമാക്കും. അതില്‍ അഞ്ച് ഗ്രാം സാച്ചുറേറ്റഡാണ്.

മദ്യം
മദ്യം ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടാനിടയാക്കും. രക്തക്കുഴലുകളുടെ ഭിത്തിക്ക് തകരാറുണ്ടാക്കുന്ന മദ്യം ഇതിനൊപ്പം മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഡോനട്ട്
ഡോനട്ട് രുചികരമാണെങ്കിലും ആരോഗ്യത്തിനും ശരീരത്തിനും അത്ര നല്ലതല്ല. ഒരു പായ്ക്കറ്റ് ഡോനട്ടില്‍ 200 കലോറിയും 12 ഗ്രാം കൊഴുപ്പുമുണ്ട്.



Click it and Unblock the Notifications
