Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ വേദനകള്‍ക്ക് വീട്ടു ചികിത്സ അപകടം
പല വേദനകള്‍ക്കും നമ്മുടെ ചികിത്സ വീട്ടില്‍ തന്നെയായിരിക്കും. താല്‍ക്കാലികാശ്വാസം ലഭിയ്ക്കുമെന്നത് സത്യം. എന്നാല്‍ പിന്നീട് ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെ ഒരിക്കലും വീട്ടില്‍ ചികിത്സിക്കാന്‍ പാടില്ലാത്ത ചില വേദനകളുണ്ട്. മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകില്‍
പലപ്പോഴും നമ്മുടെ വീട്ടു ചികിത്സ പല വേദനകളേയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ നാം നിര്‍ബന്ധമായും ഡോക്ടറെ കാണിക്കേണ്ടവയാണ് പല വേദനകളും. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള വേദനകളെ നമ്മെ ശ്രദ്ധിക്കണമെന്ന് നോക്കാം. വേദനസംഹാരികള്‍ക്കു പുറകില്‍ മരണം...

പനിയോടു കൂടിയ വേദന
പനിയോടു കൂടിയ വേദന സന്ധികളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ ഒരിക്കലും തള്ളിക്കളയരുത്. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായിരിക്കും ഇത്തരത്തിലുള്ള വേദനകളെല്ലാം.

ഇടത്തേ കയ്യിലെ വേദന
പലപ്പോഴും നമ്മള് പല ബാമുകളും വേദന സംഹാരികളും വെച്ച് ഒഴിവാക്കി വിടുന്നതാണ് ഇത്തരത്തിലുള്ള വേദന. എന്നാല്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഗുരുതരമായ വേദനയാണ് ഇതെന്നത് സത്യം.

മുട്ടിലെ വേദന
മുട്ടുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വേദന പലപ്പോഴും ചൂടുവെള്ളം പിടിച്ചോ മറ്റു വീട്ടു ചികിത്സകള്‍ നടത്തിയോ നമ്മള് ഒഴിവാക്കുന്നു. എന്നാല്‍ ഇത് ഒരു തരത്തിലും ഒഴിവാക്കി വിടരുത്. ശരീരത്തിന്റെ മിടിപ്പിലുണ്ടാകുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ വേദനയിലൂടെ പ്രകടമാകുന്നത്.

സഹിക്കാനാവാത്ത ശരീരവേദന
പലര്‍ക്കും സഹിക്കാനാവാത്ത ശരീരവേദന പലപ്പോഴായി ഉണ്ടാവാം. എന്നാല്‍ അതിന് അതിന്റേതായ പ്രാധാന്യം ആരും കൊടുക്കാറില്ല. എന്നാല്‍ ഇത് ഹൃദയപ്രശ്നങ്ങളുടെ തുടക്കക്കാരനായിരിക്കും പലപ്പോഴും.

രാത്രിയുള്ള ശരീര വേദന
പലപ്പോഴും രാത്രികളില്‍ ശരീരവേദനയുള്ളവര്‍ അല്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രശ്നങ്ങളെ രാത്രി വേദന വെളിവാക്കുന്നു.



Click it and Unblock the Notifications
