Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലിംഗത്തെക്കുറിച്ചു നിങ്ങള്‍ക്കറിയാത്തവ
പുരുഷലിംഗത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഏതു പ്രായത്തിലാണെങ്കിലും ലിംഗാരോഗ്യവും പ്രധാനം. അതല്ലെങ്കില്‍ ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ഇതു ബാധിയ്ക്കും.
പുരുഷലിംഗത്തെ സംബന്ധിയ്ക്കുന്ന പൊതുവായ അറിവുകളല്ലാതെ മറ്റു ചില കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ഉദ്ധാരണം നീണ്ടുനില്ക്കാന്

പുകവലി
പുകവലി ശീലം ലിംഗവലിപ്പം ഒരു സെന്റീമീറ്ററോളം കുറയ്ക്കും.

സിഗ്നല്‍
തലച്ചോറാണ് സ്ഖലനത്തിനുള്ള സിഗ്നല്‍ നല്കുന്നതെന്നായിരിയ്ക്കും ഭൂരിഭാഗം പേരും കരുതുന്നത്. എന്നാല്‍ ഇത് ശരിയല്ല. സ്പൈനല്‍ കോഡാണ് ഇത് ചെയ്യുന്നത്.

സെന്‍സിറ്റീവ്
വളരെ സെന്‍സിറ്റീവായ അവയവമായതു കൊണ്ടുതന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്ന്. ഉദ്ധരിച്ച അവസ്ഥയില്‍ ഏതെങ്കിലും കട്ടിയുള്ള പ്രതലത്തില്‍ തട്ടിയാല്‍ മുറിവേല്ക്കാന് സാധ്യതയേറെയാണ്. ഇതു ഭേദപ്പെടാന്‍ 2-3 മാസം വരെ ബെഡ് റെസ്റ്റ് വശ്യമായി വന്നേക്കാം.

പ്രോസ്റ്റേറ്റ്
ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും ഒരുമിച്ച് അനുഭവപ്പെടുന്ത് ചിലപ്പോള്‍ പ്രോസ്റ്റേറ്റ് ഗ്ലാന്റിനുണ്ടാകുന്ന പ്രശ്നം കാരണമാകും. പ്രോസ്റ്റേറ്റ് ക്യാന്‍സറടക്കമുള്ള സാധ്യതകള്‍ തള്ളിക്കളയരുത്.

സെക്സ് സമയം
രണ്ടര മിനിറ്റാണ് ലൈംഗിക ബന്ധത്തിന്റെ ആവറേജ് സമയമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പ്രായമേറുന്തോറും
പ്രായമേറുന്തോറും ലൈംഗികാവയവത്തിലെ സെന്സിറ്റീവിറ്റി കുറഞ്ഞു വരും.

രക്തപ്രവാഹം
ലൈംഗികാവയവത്തിന്റെ ആരോഗ്യത്തിനും ശരിയായി ആകൃതിയ്ക്കും ഈ ഭാഗത്തേയക്കുള്ള രക്തപ്രവാഹം അത്യാവശ്യം. വ്യായാമം, സെക്സ് എന്നിവ ഗുണം ചെയ്യും.

പുരുഷഓര്ഗാസം
പുരുഷന് ഓര്‍ഗാസമുണ്ടാകുന്നത് കേവലം ആറു സെക്കന്റുകള്‍ മാത്രമാണ്.

ലിംഗവലിപ്പം
ലിംഗവലിപ്പം ചിലരില്‍ കൂടുതലും കുറവുമായിരിയ്ക്കും. എന്നാല്‍ ഉദ്ധരിച്ച അവസ്ഥയില്‍ അപൂര്‍വം പേരിലൊഴികെ മറ്റെല്ലാവരിലും ലിംഗവലിപ്പം6-7 സെന്റീമീറ്റര്‍ വരെയായിരിയ്ക്കും.

ക്ഷതവും മുറിവും
ലിംഗത്തിനുണ്ടാകന്ന ക്ഷതവും മുറിവുമെല്ലാം ഗുരുതരപ്രശ്നങ്ങളുണ്ടാക്കി വയ്ക്കാം.

ലിംഗ നിയന്ത്രണം
ലിംഗത്തിന്റെ നിയന്ത്രണം നിങ്ങള്‍ക്കല്ല, നിങ്ങളുടെ നാഡീവ്യൂഹത്തിനാണ്.

കള്ളം
ഈ ലോകത്തിലെ എല്ലാ പുരുഷന്മാരും സ്ത്രീകളോട് തങ്ങളുടെ ലിംഗവലിപ്പത്തെപ്പറ്റി പറയുകയാണെങ്കില്‍ കള്ളം പറയുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇവര്‍ ഉള്ളതിലും ഒരിഞ്ചു കൂടുതലാണ് പറയുക.



Click it and Unblock the Notifications
