Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അറിയാമെങ്കിലും പലരും ഇതില്‍ നിന്നും വിടുതല്‍ നേടാന്‍ സാധിയ്ക്കാത്തവരാണ്. മദ്യത്തിന് അടിമയായവര്‍ക്ക് ഇതില്‍ നിന്നും മുക്തി നേടണമെങ്കില്‍ കഠിനപ്രയത്നം തന്നെ വേണ്ടി വരും.
മദ്യപാനത്തെക്കുറിച്ചുള്ള ചില വാസ്തവങ്ങളാണ് താഴെപ്പറയുന്നത്. ഇത് വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ,

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
ലോകത്ത് ഓരോ മിനിറ്റിലും 6 പേര് വീതം മദ്യപാനം കാരണം മരിയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
മദ്യപാനവും പുകവലിയും നിയന്ത്രിച്ചു നിര്‍ത്തിയാല്‍ മാരകമായ പല ക്യാന്‍സറുകളും ഒരു പരിധി വരെ തടയാമെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
ലോകത്തു നടക്കുന്ന പല അതിക്രമങ്ങള്‍ക്കു പുറകിലും മദ്യത്തിന്റെ സ്വാധീനമാണെന്നതാണ് ദുഖകരമായ വാസ്തവം. മദ്യത്തിന്റെ ലഹരിയിലാണ് പലരും സ്വബോധമില്ലാതെ പലതും കാട്ടിക്കൂട്ടുന്നത്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
മദ്യം കുടിയ്ക്കുമ്പോള്‍ തന്നെ ഇത് രക്തത്തിലേയ്ക്കലിഞ്ഞു ചേരുന്നു. ഇതുകൊണ്ടുതന്നെ മദ്യപാനത്തിന്റെ ദൂഷ്യഫലം ഇരട്ടിയാകുന്നു. മറ്റു ഭക്ഷണങ്ങള്ക്കുള്ളതുപോലെ ഒരു ദഹനപ്രക്രിയ മദ്യത്തിനില്ല.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
തലച്ചോറിനെ കീഴടക്കാന്‍ മദ്യമെടക്കുന്ന സമയം വെറും 5 മിനിറ്റു മാത്രമാണ്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
മദ്യത്തിന്റെ അടിമകള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
ലോകത്തെ പല മഹാന്മാരും മദ്യത്തിന് അടികളായി മദ്യപാനം കാരണം മരിച്ചവരാണ്.

ഇതു വായിക്കൂ, മദ്യപാനം ഉപേക്ഷിയ്ക്കൂ....
അരക്കുപ്പി വൈനില്‍ നിന്നുള്ള കൊഴുപ്പു കുറയ്ക്കാന്‍ നിങ്ങള്‍ അര മണിക്കൂര്‍ വേഗത്തില്‍ ഓടുക തന്നെ വേണം.



Click it and Unblock the Notifications
