For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

|

മെനോപോസ് അഥവാ ആര്‍ത്തവവിരാമം സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പ്രായമാറുമ്പോള്‍ സ്ത്രീ ശരീരത്തില്‍ വരുന്ന മാറ്റമെന്നു പറയാം.

മെനോപോസ് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തും. ശാരീരികമായി മാത്രമല്ല, ഡിപ്രഷന്‍, ദേഷ്യം, മൂഡുമാറ്റം പോലുള്ള മാനസികസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടായേക്കാം.

മെനോപോസിനെക്കുറിച്ചു സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങളിതാ,

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

സ്ത്രീ ശരീരം ഈസ്ട്രജന്‍ ഉല്‍പാദനം നിറുത്തുന്നതാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ, ഒരു വര്‍ഷം വരെ ആര്‍ത്തവം ഇല്ലാതിരിയ്ക്കുകയാണെങ്കില്‍ ഇതിന് കാരണം മെനോപോസാകാം.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

സാധാരണ ഗതിയില്‍ 50കളിലാണ് ആര്‍ത്തവവിരാമം നടക്കാറ്. എന്നാല്‍ ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങളനുസരിച്ച് ഇതിനു മുന്‍പോ പിന്‍പോ ആകാം.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

പല സ്ത്രീകളിലും മെനോപോസിന് പലതരം ലക്ഷണങ്ങളാകും. തടി കൂടുക, ഹോട്ട് ഫഌഷ് എന്നിവ ചില പൊതുവായ ലക്ഷണങ്ങളാണ്.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസില്‍ സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണം. ഈസ്ട്രജന്‍ ഉല്‍പാദനം നിലയ്ക്കുന്നതാണ് കാരണം. കാല്‍സ്യം ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

ഈസ്ട്രജന്‍ ഹൃദ്രോഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ മെനോപോസിന് ശേഷം സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറും.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസിനു ശേഷം ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരേണ്ടത് വളരെ അത്യാവശ്യം. നല്ല ഭക്ഷണവും വ്യായാമവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..

തലവേദന മെനോപോസ് സമയത്തുണ്ടാകുന്ന ഒരു സാധാരണ കാര്യമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ കാരണം.

English summary

Everything Women Should Know About Menopause

Menopause is one of the toughest periods in a womans life. Here are some of the interesting facts women should know about menopause, take a look.
Story first published: Monday, November 30, 2015, 10:27 [IST]
X
Desktop Bottom Promotion