Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുഷന്മാരേ, തടി കുറയ്ക്കാം !!
നമ്മിലേറെപ്പേരും ഇരുന്ന് ജോലി ചെയ്യുന്നവരും ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നവരുമാണ്.
ചില എളുപ്പ വഴികളിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ പരിചയപ്പെടുക.

പുഷന്മാരേ, തടി കുറയ്ക്കാം
ഏറെയാളുകളും അമിതഭാരം എന്ന പ്രശ്നം നേരിടുന്നവരാണ്. നമ്മുടെ ആധുനിക ജീവിതശൈലികള്‍ ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ശരീരഭാരം കുറയ്ക്കാനായി കഠിനമായി വ്യായാമം ചെയ്യാത്തവര്‍ ലളിതവും ഫലപ്രദവുമായ വ്യായാമങ്ങള്‍ ചെയ്യുക.

പുഷന്മാരേ, തടി കുറയ്ക്കാം
രാത്രിയില്‍ 9 മണി കഴിഞ്ഞ ശേഷം ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുക. അക്ഷയ് കുമാര്‍ പോലും ഈ രീതി പിന്തുടരുന്നയാളാണ്.

പുഷന്മാരേ, തടി കുറയ്ക്കാം
രാത്രിയില്‍ 9 മണി കഴിഞ്ഞ ശേഷം ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുക. അക്ഷയ് കുമാര്‍ പോലും ഈ രീതി പിന്തുടരുന്നയാളാണ്.

പുഷന്മാരേ, തടി കുറയ്ക്കാം
കഴിയുന്നിടത്തോളം സ്റ്റെയര്‍ കേസുകള്‍ കയറുക. അത് നിങ്ങള്‍ പോലുമറിയാതെ കലോറി കുറയ്ക്കും. സന്ധികള്‍ക്കും ഇത് ഗുണം ചെയ്യും.

പുഷന്മാരേ, തടി കുറയ്ക്കാം
ഒരു ലക്ഷ്യം നിശ്ചയിക്കുകയും അത് എല്ലാവരോടും പറയുകയും ചെയ്യുക. ഇത് മൂലം നിങ്ങള്‍ ലക്ഷ്യങ്ങള്‍ നേടാതിരുന്നാല്‍ അത് ചോദ്യം ചെയ്യപ്പെടും. വിചിത്രമായി തോന്നാമെങ്കിലും ഇത് ഫലം നല്‍കുന്നതാണ്. ജോഡികളായി പ്രവര്‍ത്തിക്കുന്നതും ഫലപ്രദമാണ്.

പുഷന്മാരേ, തടി കുറയ്ക്കാം
ഒരു ലക്ഷ്യം നിശ്ചയിക്കുകയും അത് എല്ലാവരോടും പറയുകയും ചെയ്യുക. ഇത് മൂലം നിങ്ങള്‍ ലക്ഷ്യങ്ങള്‍ നേടാതിരുന്നാല്‍ അത് ചോദ്യം ചെയ്യപ്പെടും. വിചിത്രമായി തോന്നാമെങ്കിലും ഇത് ഫലം നല്‍കുന്നതാണ്. ജോഡികളായി പ്രവര്‍ത്തിക്കുന്നതും ഫലപ്രദമാണ്.

പുഷന്മാരേ, തടി കുറയ്ക്കാം
ധാരാളം വെള്ളം കുടിക്കുക. നല്ല ആരോഗ്യത്തിനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്.

പുഷന്മാരേ, തടി കുറയ്ക്കാം
ങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏത് അളവിലും കഴിക്കാവുന്ന ഒരു ദിവസമുണ്ടാകണം. ഇത് നിങ്ങള്‍ക്ക് മാനസികമായ തൃപ്തി നല്‍കുകയും പട്ടിണി കിടക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുകയുമില്ല.



Click it and Unblock the Notifications
