Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
ഹൃദയാരോഗ്യത്തിന് നാം കഴിയ്ക്കുകയും കുടിയ്ക്കുകയും ചെയ്യുന്നവയുമായി ബന്ധമുണ്ട്.
ഭക്ഷണങ്ങള് മാത്രമല്ല, ചില പാനീയങ്ങളും ഹൃദയാരോഗ്യത്തിന് മികച്ചവയാണ്.
ഹൃദയത്തിന് ആരോഗ്യം നല്കുന്ന ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
ഹൃദയത്തിന് പ്രകൃതിദത്ത രീതിയില് ഉണ്ടാക്കുന്ന എനര്ജി ഡ്രിങ്കുകള് നല്ലതാണ്. ചെറുനാരങ്ങാനീരും തേനും കലര്ത്തിയുണ്ടാക്കുന്ന പാനീയം ഇതിന് ഉദാഹരണമാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
സോഡ നല്ലതല്ല. എന്നാല് കുടിയ്ക്കണമെന്നു നിര്ബന്ധമെങ്കില് ഡയറ്റ് സോഡ കുടിയ്ക്കാം. ഇത് മറ്റേതിനേക്കാള് താരതമ്യേന ആരോഗ്യകരമാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
മദ്യം ഹൃദയത്തിന് നല്ലതല്ല, എന്നാല് വൈന്, വോഡ്ക, ജിന് എന്നിവ മിതമായ അളവില് ഗുണം ചെയ്യും.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
ഫില്ട്ടര് കോഫി പഞ്ചസാര ചേര്ക്കാതെ കുടിയ്ക്കുന്നതും ഹൃദയത്തിന് നല്ലതാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
ഹെര്ബല്, ഗ്രീന് ടീ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
മധുരം ചേര്ക്കാത്ത ഫ്രഷ് ജ്യൂസുകള് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പ്രത്യേകിച്ച് ഓറഞ്ച് ജ്യൂസ് പോലുള്ളവ.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
കൊഴുപ്പു കളഞ്ഞ പാല് ഹൃദയത്തിന് ഗുണകരമാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
ധാരാളം വെള്ളം കുടിയ്ക്കുക. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

കുടിയ്ക്കൂ, ഹൃദയം സന്തോഷിയ്ക്കട്ടെ...
റെഡ് വൈന് മിതമായി ഉപയോഗിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും



Click it and Unblock the Notifications
