Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
ഭക്ഷണത്തെപ്പോലെ വെള്ളവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അത്യാവശ്യമാണ്. ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതില്‍ ഏറെ പ്രാധാന്യമുണ്ട്, വെള്ളത്തിന്.
ആരോഗ്യപരമായ പല ഗുണങ്ങളും വെള്ളത്തിനുണ്ട്. ലൈംഗികശേഷിയും സുഖവും വര്‍ദ്ധിപ്പിയ്ക്കാനും വെള്ളം സഹായിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും.
ഏതെല്ലാം വിധത്തിലാണ് വെള്ളം സെക്സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതെന്നറിയൂ,

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
വെള്ളം കുടി കുറയുന്നത് ഡീഹൈഡ്രേഷനുണ്ടാക്കും. സ്ത്രീകളില്‍ യോനീവരള്ച്ചയ്ക്ക ഇത് ഇട വരുത്തും. പുരുഷന്മാരില് രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഇട വരുത്തും.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
വെള്ളം കുറയുമ്പോള്‍ ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
സെക്സ് നന്നാകണമെങ്കില്‍ ഊര്‍ജം അത്യാവശ്യം. വെള്ളത്തിന്റെ കുറവ് ഊര്‍ജക്കുറവിനും ഇട വരുത്തും.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
ലൈംഗികപ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുക. കാപ്പി, സോഡ എന്നിവയുടെ അളവ് കുറയ്ക്കുക. ഇവ ജലാംശം കൂടുതല്‍ കുറയ്ക്കുന്നവയാണ്.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നവരില്‍ ലൈംഗിക പ്രശ്നങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
ചൂടുള്ള കാലാവസ്ഥയിലാണ് ജീവിയ്ക്കുന്നതെങ്കില്‍, കൂടുതല്‍ വ്യായാമങ്ങള്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍, വെള്ളം ഇതനുസരിച്ചു കൂടുതല്‍ കുടിയ്ക്കണം.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
വെള്ളം കുടിയ്ക്കാതാകുമ്പോള്‍ ശരീരത്തിന് ആകമാനം ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം അനുഭവപ്പെടും. ഇത് സെക്സിനേയും ബാധിയ്ക്കും.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
സെക്സിനു മുന്‍പ് വെളളം കുടിയ്ക്കുന്നത് സെക്സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

വെള്ളം കുടിച്ചു സെക്സ് നന്നാക്കാം!!
വെള്ളം കുടിയ്ക്കാന്‍ മടിയുള്ളവര്‍ ജലാംശമുള്ള ഭക്ഷണങ്ങള്‍ കഴിച്ച് ഈ കുറവ് പരിഹരിയ്ക്കുന്നത് നല്ലതായിരിയ്ക്കും.



Click it and Unblock the Notifications
