For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനും ആര്‍ത്തവവിരാമമോ ?

|

മെനോപോസ് എന്നത് സ്ത്രീകളിലെ ആര്‍ത്തവിരാമത്തെ സൂചിപ്പിയ്ക്കുന്ന വാക്കാണ്. ആര്‍ത്തവം നിലയ്ക്കുന്ന ഒരു സാഹചര്യം.

ഇതിനു സമാനമായ ഒരു അവസ്ഥ പുരുഷന്മാരിലും നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളും മാറ്റങ്ങളും പുരുഷശരീരത്തിലും സംഭവിയ്ക്കുന്നു. ഹോര്‍മോണുകള്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ആന്‍ഡ്രോപോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സ്ത്രീകളില്‍ തടി വരുത്തും പ്രശ്‌നങ്ങള്‍

പുരുഷന്മാരിലെ ആര്‍ത്തവവിരാമത്തെ സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

സെക്‌സ് താല്‍പര്യം

സെക്‌സ് താല്‍പര്യം

സെക്‌സ് താല്‍പര്യം കുറയുന്നതാണ് ഒരു ലക്ഷണം. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുന്നതാണ് കാരണം.

ഊര്‍ജം

ഊര്‍ജം

ഊര്‍ജം കുറയുന്നതായി ഇ്ത്തരം സന്ദര്‍ഭത്തില്‍ അനുഭവപ്പെടും.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

ഈ ഘട്ടത്തില്‍ പല പുരുഷന്മാരിലും ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം അനുഭവപ്പെടും.

 ഡിപ്രഷന്‍

ഡിപ്രഷന്‍

ചില പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് ഡിപ്രഷന്‍ കാരണവുമാകും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ അഥവാ ഉറക്കക്കുറവ് പുരുഷമെനോപോസിന്റെ മറ്റൊരു ലക്ഷണമാണ്.

മൂഡു മാറുക, അസ്വസ്ഥത

മൂഡു മാറുക, അസ്വസ്ഥത

മൂഡു മാറുക, അസ്വസ്ഥത തുടങ്ങി സ്ത്രീകളില്‍ മെനോപോസ് സമയത്തുണ്ടാകുന്ന പല പ്രശ്‌നങ്ങളും ആന്‍ഡ്രോപോസ് സമയത്തു പുരുഷന്മാര്‍ക്കുമുണ്ടാകും.

തടി

തടി

ടെസ്റ്റോസ്റ്റിറോണ്‍ തോത് കുറയുന്നത് പുരുഷന്മാരിലും തടി കൂടാനും വയര്‍ ചാടാനുമെല്ലാം ഇടയാക്കും.

ബീജം

ബീജം

ചില പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം കുറയും.

English summary

Do Men Suffer Male Menopause

Do men suffer from male andropause? Well, it is a fact that men too suffer from certain hormonal issues after they age.
Story first published: Tuesday, September 29, 2015, 10:26 [IST]
X
Desktop Bottom Promotion