Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷനും ആര്‍ത്തവവിരാമമോ ?
മെനോപോസ് എന്നത് സ്ത്രീകളിലെ ആര്‍ത്തവിരാമത്തെ സൂചിപ്പിയ്ക്കുന്ന വാക്കാണ്. ആര്‍ത്തവം നിലയ്ക്കുന്ന ഒരു സാഹചര്യം.
ഇതിനു സമാനമായ ഒരു അവസ്ഥ പുരുഷന്മാരിലും നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളും മാറ്റങ്ങളും പുരുഷശരീരത്തിലും സംഭവിയ്ക്കുന്നു. ഹോര്‍മോണുകള്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ആന്‍ഡ്രോപോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സ്ത്രീകളില്‍ തടി വരുത്തും പ്രശ്നങ്ങള്‍
പുരുഷന്മാരിലെ ആര്‍ത്തവവിരാമത്തെ സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

സെക്സ് താല്പര്യം
സെക്സ് താല്പര്യം കുറയുന്നതാണ് ഒരു ലക്ഷണം. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതാണ് കാരണം.

ഊര്‍ജം
ഊര്‍ജം കുറയുന്നതായി ഇ്ത്തരം സന്ദര്‍ഭത്തില്‍ അനുഭവപ്പെടും.

എല്ലുതേയ്മാനം
ഈ ഘട്ടത്തില്‍ പല പുരുഷന്മാരിലും ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം അനുഭവപ്പെടും.

ഡിപ്രഷന്
ചില പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് ഡിപ്രഷന് കാരണവുമാകും.

ഇന്‍സോംമ്നിയ
ഇന്‍സോംമ്നിയ അഥവാ ഉറക്കക്കുറവ് പുരുഷമെനോപോസിന്റെ മറ്റൊരു ലക്ഷണമാണ്.

മൂഡു മാറുക, അസ്വസ്ഥത
മൂഡു മാറുക, അസ്വസ്ഥത തുടങ്ങി സ്ത്രീകളില്‍ മെനോപോസ് സമയത്തുണ്ടാകുന്ന പല പ്രശ്നങ്ങളും ആന്‍ഡ്രോപോസ് സമയത്തു പുരുഷന്മാര്ക്കുമുണ്ടാകും.

തടി
ടെസ്റ്റോസ്റ്റിറോണ്‍ തോത് കുറയുന്നത് പുരുഷന്മാരിലും തടി കൂടാനും വയര്‍ ചാടാനുമെല്ലാം ഇടയാക്കും.

ബീജം
ചില പുരുഷന്മാരില് ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം കുറയും.



Click it and Unblock the Notifications
