Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ശരീരത്തെ പോലെ മനസിനെ ബാധിയ്ക്കുന്ന പല രോഗങ്ങളുമുണ്ട്. ഇവയില്‍ സ്ട്രെസ്, ഡിപ്രഷന്, ഉത്കണ്ഠ എന്നിവയെല്ലാം പെടും.
ഏതു കാര്യങ്ങള്‍ക്കും ഉത്കണ്ഠ കാണിയ്ക്കുന്ന ചിലരുണ്ട്. ഇതും ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുമെന്നറിയാത്തവരുണ്ട്. അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്നങ്ങള്‍
ഉത്കണ്ഠ വരുത്തുന്ന ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഉത്കണ്ഠ ഹൃദയാരോഗ്യത്തിന് നല്ലതല്ല. ഹാര്ട്ടറ്റാക്കടക്കമുളള പ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കാം.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഉത്കണ്ഠ നല്ല ഉറക്കത്തിന് തടസം നില്ക്കും. ഇത് ശാരീരിക, മാനസിക പ്രയാസങ്ങള്‍ വരുത്തി വയ്ക്കും.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഡയബെറ്റിസ്, ബിപി, തൈറോയ്ഡ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഉത്കണ്ഠ വഴിയൊരുക്കും.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
അടക്കാനാവാത്ത ഉത്കണ്ഠ പലപ്പോഴും ഫോബിയയിലേയ്ക്കു നയിക്കും. നിങ്ങള്‍ അകാരണമായി ഭയപ്പെടാന്‍ തുടങ്ങും.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
മസില് സംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനകള്‍ക്കുമെല്ലാം ശരീരവേദന വഴിയൊരുക്കും.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഉത്കണ്ഠ സാമൂഹികമായി ഇടപഴകുന്നതിന് തടസം നില്ക്കും. നിങ്ങളുടെ മനസ് ഇതേക്കുറിച്ചു വ്യാകുലപ്പെട്ടു തുടങ്ങും. ഇത് ആത്മവിശ്വാസം നശിപ്പിയ്ക്കും.

ഉത്കണ്ഠ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഉത്കണ്ഠ പലപ്പോഴും കമ്പല്‍സീവ് ഡിസോര്ഡറിലേയ്ക്കും നയിക്കും.



Click it and Unblock the Notifications
