For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാരപ്രേമികള്‍ വായിച്ചറിയാന്‍.....

By Super
|

സദാസമയവും മധുരമുള്ള ആഹാരങ്ങളോട് താല്പര്യമുള്ള ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പഞ്ചസാരയോട് അടിമത്തമുള്ള ആളായിരിക്കും.

മധുരം പതിവായി കഴിക്കുന്നവര്‍ തലവേദനയെ സൂക്ഷിക്കുകയും പതിവായി പല്ല് തേയ്ക്കുകയും ചെയ്യണമെന്ന് വിദഗ്ദര്‍ പറയുന്നു. നിങ്ങള്‍ക്കു പ്രമേഹം വരാതിരിയ്ക്കട്ടെ....

ഓണ്‍ലൈന്‍ ഫുഡ് ഡെലവറി കമ്പനിയായ ഫുഡ് പാണ്ടയുടെ വക്താവ് രാശിക യാദവ് പഞ്ചസാരയ്ക്ക് അടിപ്പെട്ടവരുടെ ചില പ്രശ്നങ്ങള്‍ പറയുന്നു.

തലവേദന

തലവേദന

ഏറെ പഞ്ചസാര കഴിക്കുന്നവര്‍ക്ക് അത് ലഭിക്കാതെ വരുമ്പോള്‍ തലവേദനയുണ്ടാകും.

ബോധക്ഷയം

ബോധക്ഷയം

മധുരം കഴിക്കാതിരിക്കുന്നത് ചിലപ്പോള്‍ തളര്‍ന്ന് വീഴാനിടയാക്കാം. അപ്പോള്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കേണ്ടതായി വരും.

പതിവായ പല്ലുതേക്കല്‍

പതിവായ പല്ലുതേക്കല്‍

പല്ലില്‍ പോടുകളുണ്ടാകുന്നത് പ്രധാനമായതിനാല്‍ പല്ലുതേക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകും.

പല്ലുവേദന

പല്ലുവേദന

മധുരപ്രേമികളുടെ സാധാരണമായ പ്രശ്നമാണ് പല്ലുവേദന. ഏറെ ശ്രദ്ധയോടെ പല്ലുതേച്ചാലും നിങ്ങളുടെ പല്ലുകള്‍ക്ക് ദൃഡത കുറവാണെങ്കില്‍ പല്ലുവേദനയ്ക്കിടയാക്കും.

അസ്വസ്ഥകരമായ സാഹചര്യങ്ങള്‍

അസ്വസ്ഥകരമായ സാഹചര്യങ്ങള്‍

എല്ലാവരും സാന്‍ഡ് വിച്ച് കഴിക്കുമ്പോള്‍ നിങ്ങള്‍ മധുരമുള്ളത് തേടിപ്പോകും. അല്ലെങ്കില്‍ ചില സാഹചര്യങ്ങളില്‍ ആളുകള്‍ നിങ്ങളോട് മധുരം കൂടിയ ആഹാരങ്ങളോ പാനീയങ്ങളോ കഴിക്കാന്‍ ക്ഷണിക്കും.

ചര്‍മ്മത്തിന് ദോഷം

ചര്‍മ്മത്തിന് ദോഷം

മധുരം കൂടുതലായി കഴിക്കുന്നവരുടെ മുഖത്ത് മുഖകുരുവും പാടുകളുമുണ്ടാകും.

വെള്ളം

വെള്ളം

മധുരം കൂടുതലായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്യുകയുമില്ല.

Read more about: sugar മധുരം
English summary

Common Problems Sugar Addicts Face

Here are some of the common problems sugar addicts face. Read more to know about,
X
Desktop Bottom Promotion